Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎൻ ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ വർക്കല
News Update

യുഎൻ ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ വർക്കല

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോട് അനുബന്ധിച്ച് യുഎൻ ഹാബിറ്റേറ്റും യുഎഎൻഇപിയും 'സീറോ വേസ്റ്റ് സിറ്റി' ആയി അംഗീകരിച്ച ലോകമെമ്പാടുമുള്ള 20 നഗരങ്ങളുടെ പട്ടികയിലാണ് വർക്കല മുനിസിപ്പാലിറ്റി ഇടം നേടിയിരിക്കുന്നത്.
News DeskBy News Desk28 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഐക്യരാഷ്ട്രസഭയുടെ (UN) ആഗോള ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ ഇടംനേടി വർക്കല മുനിസിപ്പാലിറ്റി. കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകയ്ക്കുള്ള ശ്രദ്ധേയ അംഗീകാരമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോട് അനുബന്ധിച്ച് യുഎൻ ഹാബിറ്റേറ്റും യുഎഎൻഇപിയും ‘സീറോ വേസ്റ്റ് സിറ്റി’ ആയി അംഗീകരിച്ച ലോകമെമ്പാടുമുള്ള 20 നഗരങ്ങളുടെ പട്ടികയിലാണ് വർക്കല മുനിസിപ്പാലിറ്റി ഇടം നേടിയിരിക്കുന്നത്.

Varkala Municipality UN Zero Waste City List

ഏഷ്യയിൽ നിന്ന് ആഗോള പട്ടികയിൽ ഇടം നേടിയ രണ്ട് നഗരങ്ങളിൽ ഒന്നാണ് വർക്കല. വർക്കലയുടെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന അംഗീകാരം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയിലേക്കുള്ള ആഗോള ശ്രദ്ധ വർദ്ധിച്ചുവരുന്നതിലേക്കാണ് ഈ അംഗീകാരം വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്ര മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മുനിസിപ്പാലിറ്റികളിൽ വർക്കല സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ പറഞ്ഞു.

Varkala Municipality makes history by joining the UN’s global list of 20 ‘Zero Waste Cities.’ Recognized by UN-Habitat and UNEP, Varkala is one of only two Asian cities honored for excellence in decentralized waste management

banner decentralized waste management Kerala eco-friendly cities India global zero waste cities International Day of Zero Waste Kerala waste management model MB Rajesh UN Zero Waste City UN-Habitat UNEP Varkala Municipality Varkala tourism
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil