Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇൻഡക്ഷൻ സ്റ്റൗകൾക്ക് ഡിമാൻഡ്
News Update

ഇൻഡക്ഷൻ സ്റ്റൗകൾക്ക് ഡിമാൻഡ്

ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിലും ഇൻഡക്ഷൻ സ്റ്റൗകളുടെ വില്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഇ-കോമേഴ്സ് സൈറ്റുകളിൽ ഇൻഡക്ഷൻ സ്റ്റൗകളുടെ വില്പനയിൽ അസാധാരണ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
News DeskBy News Desk12 March 2026Updated:12 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക (LPG) വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടതോടെ, ബദൽ സംവിധാനമെന്ന നിലയിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്കും ഇലക്ട്രിക് പാചക ഉപകരണങ്ങൾക്കും ആവശ്യക്കാർ ഏറുന്നു. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിലും ഇൻഡക്ഷൻ സ്റ്റൗകളുടെ വില്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

Induction stove demand India LPG crisis

സ്റ്റോക്കുകൾ കാലിയാകുന്നു
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഇ-കോമേഴ്സ് സൈറ്റുകളിൽ ഇൻഡക്ഷൻ സ്റ്റൗകളുടെ വില്പനയിൽ അസാധാരണ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ബ്ലിങ്കിറ്റ് (Blinkit), സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Instamart), സെപ്റ്റോ (Zepto) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ മിനിറ്റുകൾക്കുള്ളിൽ പല മോഡലുകളും വിറ്റുതീരുന്നതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

വില്പനയിൽ 30 ഇരട്ടി വർധന
ആമസോൺ വക്താവ് നൽകുന്ന വിവരമനുസരിച്ച് ഇൻഡക്ഷൻ കുക്ക്ടോപ്പ് വിൽപനയിൽ സാധാരണ ദിവസങ്ങളേക്കാൾ 30 ഇരട്ടി വർധനയാണുള്ളത്. റൈസ് കുക്കറുകൾ, പ്രഷർ കുക്കറുകൾ എന്നിവയിൽ 4 ഇരട്ടി വർധനയുണ്ട്. അതേസമയം, എയർ ഫ്രയറുകൾ, മൾട്ടി-യൂസ് കെറ്റിലുകൾ എന്നിവയുടെ വിൽപനയിലും 2 ഇരട്ടി വർധനയുണ്ട്. ഫ്ലിപ്കാർട്ടിലും കഴിഞ്ഞ 4-5 ദിവസത്തിനുള്ളിൽ ഇൻഡക്ഷൻ സ്റ്റൗകളുടെ വില്പന നാല് മടങ്ങായി വർദ്ധിച്ചു. വരുംദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കാമെന്ന ഭയത്താൽ ഉപഭോക്താക്കൾ മുൻകൂട്ടി ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നതും വിൽപന കുതിച്ചുയരാൻ കാരണമായി.

Panic buying hits Amazon, Flipkart, and Zepto as India faces an LPG crunch. Induction stove sales jump 30x while quick-commerce stocks vanish in major cities like Bengaluru and Delhi.

Amazon Flipkart induction cooktop surge banner Blinkit Zepto out of stock electric cooking appliances India electric kettle sales increase Induction stove sales India 2026 LPG shortage panic buying price hike induction stoves survival kitchen appliances India West Asia war energy impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil