Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
News Update

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

വി ഡി സതീശന്റെ ആദ്യ ബജറ്റ് വിസ്മയമായേക്കാം. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ധവളപത്രം പുറത്തിറക്കി പുതിയ നടപടികള്‍ക്ക് ജനപിന്തുണ ഉറപ്പാക്കും.നികുതി വർദ്ധനവിന് സാദ്ധ്യതയില്ല. നികുതി വരുമാനം വർധിപ്പിക്കും, ഭരണചെലവുകള്‍ പരിഷ്കരിച്ച്‌ സാമ്പത്തിക അച്ചടക്കംപാലിക്കും. ഇവയടക്കമാണ് സർക്കാരിന് മുന്നിലെ ബജറ്റിലെ പ്രതീക്ഷകൾ. 19നാണ് ബഡ്ജറ്റ് അവതരണം .
News DeskBy News Desk6 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വി ഡി സതീശന്റെ ആദ്യ ബജറ്റ് വിസ്മയമായേക്കാം. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ധവളപത്രം പുറത്തിറക്കി പുതിയ നടപടികള്‍ക്ക് ജനപിന്തുണ ഉറപ്പാക്കും.നികുതി വർദ്ധനവിന് സാദ്ധ്യതയില്ല. നികുതി വരുമാനം വർധിപ്പിക്കും,  ഭരണചെലവുകള്‍ പരിഷ്കരിച്ച്‌ സാമ്പത്തിക അച്ചടക്കംപാലിക്കും. ഇവയടക്കമാണ് സർക്കാരിന് മുന്നിലെ ബജറ്റിലെ പ്രതീക്ഷകൾ. 19നാണ് ബഡ്ജറ്റ് അവതരണം .

VD Satheesan Kerala budget

സർക്കാരിന്റെ മുന്നിലെ വലിയ പ്രതിസന്ധി അധികാരത്തിലേറും മുമ്പ് പ്രഖ്യാപിച്ച ഇനങ്ങളിലെ കനത്ത ചിലവാണ്.

ശമ്പളപെൻഷൻ പരിഷ്കരണം, ക്ഷേമപെൻഷൻ 3,000രൂപയാക്കി വർദ്ധിപ്പിക്കൽ, വനിതകള്‍ക്ക് സൗജന്യബസ് യാത്ര, 5ലക്ഷം പലിശരഹിത ബിസിനസ് വായ്പ, കോളേജ് വിദ്യാർത്ഥിനികള്‍ക്ക് 1,000രൂപ സഹായം, ഉമ്മൻചാണ്ടി ആരോഗ്യഇൻഷ്വറൻസ് എന്നിവയടക്കം പ്രതിസന്ധിക്ക് ആക്കം കൂട്ടും.

സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ചെലവുകുറച്ച്‌ മിച്ചം പിടിക്കുകയും ചെലവുകുറയ്ക്കാതെ ക്രയവിക്രയം കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമാണ് വി.ഡി.സതീശന്റെ സമീപനം.

ധവളപത്രം പുറത്തിറക്കി പുതിയ നടപടികള്‍ക്ക് ജനപിന്തുണ ഉറപ്പാക്കും.നികുതി വർദ്ധനവിന് സാദ്ധ്യതയില്ല. നികുതി വരുമാനം കാര്യക്ഷമമാക്കി നിലവിലെ 86,000കോടിയില്‍ നിന്ന് ഒരുലക്ഷം കോടിയിലെത്തിക്കും. ഒന്നരലക്ഷം കോടിയുടെ സ്വർണവ്യാപാരം നടക്കുന്ന കേരളത്തിലെ സ്വർണനികുതി ചോർച്ച തടഞ്ഞ് വരുമാനം അഞ്ചിരട്ടിയോളം വർദ്ധിപ്പിക്കും. ശമ്പളപെൻഷൻപരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളും നിലനിറുത്തികൊണ്ട് തന്നെ ഭരണചെലവുകള്‍ പരിഷ്കരിച്ച്‌ സാമ്പത്തിക അച്ചടക്കംപാലിക്കും.

കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി പരമാവധി കേന്ദ്രപദ്ധതികള്‍ ക്രമീകരിച്ച്‌ കൂടുതല്‍ കേന്ദ്രഗ്രാന്റും സഹായവും നേടിയെടുക്കും. വായ്പാപരിധിയില്‍ ഇളവിന് ശ്രമിക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയിലെ കേസില്‍ നിന്ന് പിൻമാറിയേക്കും.  കി ദീർഘകാലവരുമാനത്തിന് കൂടുതല്‍ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കും. ടൂറിസത്തിന് പുതിയ നിക്ഷേപപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.  ക്ഷേമബോർഡുകള്‍ സംയോജിപ്പിച്ച്‌ ഭരണച്ചെലവ് കുറയ്ക്കും. പ്രതീക്ഷക്കു വകയേകുന്ന ഒരു വിസ്മയ ബജറ്റ് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

Kerala Finance Minister VD Satheesan prepares for his first state budget. Discover how the government plans to fund mega welfare promises without increasing taxes.

banner center state financial relations Kerala. golden tax leakage prevention government spending cut Kerala Kerala budget date Kerala white paper on finance non tax revenue growth VD Satheesan Kerala budget welfare pension 3000 Kerala zero interest business loan Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil