Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘ജഗ് വിക്രം’ കണ്ട്‌ല തുറമുഖത്ത്
News Update

‘ജഗ് വിക്രം’ കണ്ട്‌ല തുറമുഖത്ത്

അമേരിക്കയും ഇറാനും തമ്മിൽ 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഈ സമുദ്രപാത വഴി ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ ചരക്കുകപ്പലാണിത്. കഴിഞ്ഞ ദിവസം രാത്രി കണ്ട്‌ലയിലെ ഒന്നാം നമ്പർ ഓയിൽ ജെട്ടിയിൽ അടുത്ത കപ്പലിലെ ഗ്യാസ് ഇറക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
News DeskBy News Desk16 April 2026Updated:16 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങിയതിനുശേഷം അവിടെനിന്നും പുറപ്പെട്ട ആദ്യ ഇന്ത്യൻ കപ്പലായ ‘ജഗ് വിക്രം’ 20,400 മെട്രിക് ടൺ എൽപിജിയുമായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തി. അമേരിക്കയും ഇറാനും തമ്മിൽ 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഈ സമുദ്രപാത വഴി ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ ചരക്കുകപ്പലാണിത്.

LPG vessel Jag Vikram Kandla Port

കഴിഞ്ഞ ദിവസം രാത്രി കണ്ട്‌ലയിലെ ഒന്നാം നമ്പർ ഓയിൽ ജെട്ടിയിൽ അടുത്ത കപ്പലിലെ ഗ്യാസ് ഇറക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ എൽപിജി വിതരണ ശൃംഖല ശക്തമാക്കാൻ ഈ ചരക്ക് കൈമാറ്റം സഹായിക്കുമെന്നും നിലവിൽ മറ്റ് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷാ ഭീഷണികളില്ലെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി 15 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Following a 14-day US-Iran ceasefire, the Indian-flagged vessel ‘Jag Vikram’ has arrived at Kandla Port with 20,400 metric tonnes of LPG. This marks the first major energy shipment through the Strait of Hormuz after recent disruptions.

banner Deendayal Port Trust Energy security India Gujarat maritime news India LPG supply news Indian flagged ship Hormuz Jag Vikram vessel Kandla Port LPG arrival Strait of Hormuz ceasefire US Iran 14-day ceasefire
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil