Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
News Update

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

കേരളത്തിന്റെ സംരംഭങ്ങൾക്ക് പ്രതീക്ഷ നൽകി കേന്ദ്രത്തിന്റെ ഭവ്യ പദ്ധതി.33,360 കോടി രൂപ ചിലവിൽ രാജ്യത്ത് 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ളതാണ് ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ). ആദ്യ ഘട്ടമായി 50 പാർക്കുകൾക്കാണ് അനുമതി നൽകുക. 10 ഏക്കർ മുതൽ 1000 ഏക്കർ സ്ഥലത്തായിരിക്കും ഓരോ പാർക്കുകളും സ്ഥാപിക്കുന്നത്. ഇതിനു വേണ്ട ഭൂമിയേറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. ആദ്യത്തേ 50 എണ്ണത്തിൽ കേരളത്തിന്റെ പാർക്കുകളും പരിഗണിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ .
News DeskBy News Desk28 May 2026Updated:28 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ അടുത്ത പ്രതീക്ഷയാണ് സംരംഭങ്ങൾക്ക് അതി വേഗത പകരുന്ന  ഭവ്യ. രാജ്യത്ത് 100 പ്രഖ്യാപിച്ച് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രകാരം പാർക്കുകൾക്കായി വ്യവസായ വകുപ്പ് പദ്ധതികൾ തയാറാക്കിത്തുടങ്ങി.  33,360 കോടി രൂപ ചിലവിൽ രാജ്യത്ത് 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ)  കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു . സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ‘പ്ലഗ് ആൻഡ് പ്ലേ’ രീതിയിലുള്ള പാർക്കുകൾക്കുള്ള  മാർഗ നിർദേശങ്ങളും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

BHAVYA scheme industrial parks Kerala

സംരംഭങ്ങൾക്ക് അതിവേഗത്തിൽ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയ പാർക്കുകളായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത്. ആദ്യ ഘട്ടമായി 50 പാർക്കുകൾക്കാണ് അനുമതി നൽകുക. 10 ഏക്കർ മുതൽ 1000 ഏക്കർ സ്ഥലത്തായിരിക്കും ഓരോ പാർക്കുകളും സ്ഥാപിക്കുന്നത്. ഇതിനു വേണ്ട ഭൂമിയേറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. ആദ്യത്തേ 50 എണ്ണത്തിൽ കേരളത്തിന്റെ പാർക്കുകളും പരിഗണിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ .  

അടിസ്ഥാന സൗകര്യം അടക്കമുള്ള വിഷയങ്ങളിൽ ഏക്കറൊന്നിന് ഒരു കോടി രൂപ വീതം  കേന്ദ്രഫണ്ട് ലഭിക്കും.   സ്വകാര്യ മേഖലയുടെ സഹകരണത്തോടെയും സംസ്ഥാനങ്ങൾക്ക് പാർക്കു തുടങ്ങാൻ വ്യവസ്ഥയുണ്ട്.

പാർക്കുകൾക്കുള്ളിലെ റോഡുകൾ, ഡ്രെയിനേജ് സംവിധാനം, ജലശുദ്ധീകരണ ശാലകൾ, വെയർ ഹൗസുകൾ, ടെസ്റ്റിങ് ലാബുകൾ, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ നിർമിക്കാനാണ് കേന്ദ്രഫണ്ട് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ പദ്ധതി പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം അടക്കമുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായത്തിന്റെ 25 ശതമാനം ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്.

ആദ്യ 20 പാർക്കുകൾക്ക് രണ്ടു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. അതിവേഗത്തിൽ ഇവയ്ക്ക് അനുമതി നൽകും. അടുത്ത 30 പാർക്കുകൾക്കു വേണ്ടി അപേക്ഷിക്കാൻ അടുത്ത ഘട്ടത്തിലാണ് അവസരം. അങ്ങനെ നാലു മാസത്തിനുള്ളിൽ 50 പാർക്കുകൾക്ക് അനുമതി നൽകുമെന്നും  കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

Kerala prepares proposals for the Centre’s ₹33,360-crore BHAVYA scheme, aiming to secure approval for plug-and-play industrial parks in the initial phase.

banner Bharat Udyogik Vikas Yojana BHAVYA scheme Central fund for infrastructure commercial infrastructure funding India industrial parks in Kerala Kerala Department of Industries Piyush Goyal industrial parks plug and play industrial parks private sector industrial parks
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil