Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
News Update

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

2017 ഡിസംബറിൽ കോട്ട സ്വദേശിയായ അനിൽ കുമാർ റാണയും ഭാര്യയും തിരുവനന്തപുരത്തേക്ക് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നുള്ള വിമാനം പിടിക്കുന്നതിനായി കോട്ടയിൽ നിന്നും രാവിലെ പുറപ്പെടേണ്ട രാജ്ധാനി എക്സ്പ്രസിൽ ടിക്കറ്റെടുത്ത ഇവർക്ക്, ട്രെയിൻ 4 മണിക്കൂറിലധികം വൈകി വൈകുന്നേരം മാത്രം ഡൽഹിയിൽ എത്തിയതിനെ തുടർന്ന് ഫ്ലൈറ്റ് നഷ്ടപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ രാത്രി മുഴുവൻ ചെലവഴിച്ച ദമ്പതികൾക്ക് അടുത്ത ദിവസം 73,000 രൂപയോളം അധികം നൽകിയാണ് പുതിയ ടിക്കറ്റ് എടുക്കേണ്ടി വന്നത്.
News DeskBy News Desk31 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്ധാനി എക്‌സ്പ്രസ് വൈകിയതിനെ തുടർന്ന് കേരളത്തിലേക്കുള്ള കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടമായ രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്ക് 69,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. 2017 ഡിസംബറിൽ കോട്ട സ്വദേശിയായ അനിൽ കുമാർ റാണയും ഭാര്യയും തിരുവനന്തപുരത്തേക്ക് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നുള്ള വിമാനം പിടിക്കുന്നതിനായി കോട്ടയിൽ നിന്നും രാവിലെ പുറപ്പെടേണ്ട രാജ്ധാനി എക്സ്പ്രസിൽ ടിക്കറ്റെടുത്ത ഇവർക്ക്, ട്രെയിൻ 4 മണിക്കൂറിലധികം വൈകി വൈകുന്നേരം മാത്രം ഡൽഹിയിൽ എത്തിയതിനെ തുടർന്ന് ഫ്ലൈറ്റ് നഷ്ടപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ രാത്രി മുഴുവൻ ചെലവഴിച്ച ദമ്പതികൾക്ക് അടുത്ത ദിവസം 73,000 രൂപയോളം അധികം നൽകിയാണ് പുതിയ ടിക്കറ്റ് എടുക്കേണ്ടി വന്നത്.

Indian Railways Compensation for Delayed Train

ഇതിനെതിരെ ദമ്പതികൾ നൽകിയ പരാതിയിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റെയിൽവേയുടെ ഭാഗത്തുനിന്നും സേവന കുറവുണ്ടായതായി വിധിച്ചത്. അപകടങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൊണ്ടാണ് ട്രെയിൻ വൈകിയതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ റെയിൽവേയ്ക്ക് സാധിച്ചില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. യാത്രക്കാർ റെയിൽവേ സമയവിവരപ്പട്ടികയെ വിശ്വസിച്ചാണ് തുടർയാത്രകൾ ആസൂത്രണം ചെയ്യുന്നത്. വിമാന ടിക്കറ്റ് ഇനത്തിൽ വന്ന അധികച്ചെലവ്, ഹോട്ടൽ താമസം, മാനസിക ബുദ്ധിമുട്ടുകൾ, കോടതിച്ചെലവ് എന്നിവ കണക്കാക്കിയാണ് 69,001 രൂപയും അതിന്റെ പലിശയും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.

A consumer court has ordered Indian Railways to pay ₹69,000 to a couple who missed their connecting flight to Kerala due to a 4-hour Rajdhani Express delay

Anil Kumar Rana banner consumer court verdict Railways flight to Thiruvananthapuram missed Indian Railways compensation passenger rights India railway service deficiency Rajasthan Consumer Disputes Redressal Commission Rajdhani Express delayed train delay missed flight West Central Railway appeal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil