Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

1 June 2026

പാൽ വില കൂട്ടി

1 June 2026

റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’
News Update

ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’

കോട്ടൺ ഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിക്കുക. വാട്സാപ്പ് ചാറ്റ്‌ബോട്ടുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ വിവരങ്ങൾ രഹസ്യമായി കൈമാറാനുള്ള സൗകര്യം ഇതിലൂടെ ഒരുക്കും.
News DeskBy News Desk1 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലഹരിക്കടത്ത് പൂർണ്ണമായി ഇല്ലാതാക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം, വിതരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ ശേഖരിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. നാളെ കോട്ടൺ ഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിക്കുക. വാട്സാപ്പ് ചാറ്റ്‌ബോട്ടുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ വിവരങ്ങൾ രഹസ്യമായി കൈമാറാനുള്ള സൗകര്യം ഇതിലൂടെ ഒരുക്കും.

Operation Toofan Kerala

കൂടാതെ ക്യാമ്പസുകളിലെയും റെസിഡൻഷ്യൽ ഏരിയകളിലെയും മലിനജല പരിശോധന വഴി മയക്കുമരുന്ന് ഉപയോഗത്തിന്റെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്താനും ഡ്രോണുകൾ ഉപയോഗിച്ച് സ്മാർട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സ്കൂളുകൾക്ക് സമീപമുള്ള പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, തീരദേശ മേഖലകളിലെയും ഫൈവ് സ്റ്റാർ ഹോട്ടലുകളിലെയും ലഹരിപ്പാർട്ടികൾ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സിറ്റി പോലീസ് കോർപ്പറേഷനുമായി ചേർന്ന് വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു

Kerala is set to launch ‘Operation Toofan’, a major digital anti-drug initiative utilizing WhatsApp chatbots, smart drone patrolling, and wastewater analysis to curb drug trafficking.

anti narcotic drive Kerala banner Cotton Hill school inauguration digital tech against drug trafficking drone patrolling Kerala police drug hotspots wastewater analysis Kerala crime news Malayalam Kerala police anti drug drive Operation Toofan Kerala WhatsApp chatbot for drug reporting
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

1 June 2026

പാൽ വില കൂട്ടി

1 June 2026

റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്

1 June 2026

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ
  • പാൽ വില കൂട്ടി
  • റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്
  • ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ
  • പാൽ വില കൂട്ടി
  • റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്
  • ലഹരിവേട്ട ശക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil