Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
News Update

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

സ്വീഡൻ, ചൈന, വിയറ്റ്‌നാം എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനതയുടെ ജീവിതശൈലിക്ക് ഇണങ്ങുന്നതും അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അനുയോജ്യവുമായ വിലക്കുറവുള്ള ഗൃഹോപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.
News DeskBy News Desk4 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രമുഖ സ്വീഡിഷ് ഫർണിച്ചർ റീട്ടെയിൽ ഭീമന്മാരായ ഐകിയ (IKEA) തങ്ങളുടെ നാലാമത്തെ ആഗോള പ്രൊഡക്ട് ഡെവലപ്‌മെന്റ് സെന്റർ ഇന്ത്യയിൽ ആരംഭിച്ചു. സ്വീഡൻ, ചൈന, വിയറ്റ്‌നാം എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനതയുടെ ജീവിതശൈലിക്ക് ഇണങ്ങുന്നതും അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അനുയോജ്യവുമായ വിലക്കുറവുള്ള ഗൃഹോപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.

IKEA global product development center India

ഇന്ത്യ ഇനി വെറുമൊരു സോഴ്സിങ് ബെയിസ് മാത്രമല്ലെന്നും, മറിച്ച് ഐകിയയുടെ ആഗോള ഉൽപ്പന്ന വികസനത്തിന്റെയും കയറ്റുമതിയുടെയും പ്രധാന ഹബ്ബായി മാറിയെന്നും കേന്ദ്രത്തിന്റെ മേധാവി ഓസ്‌കർ ലിൻഡ്‌ക്വിസ്റ്റ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രാദേശിക അസംസ്‌കൃത വസ്തുക്കളും നിർമ്മാണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വില കുറച്ചുനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കേന്ദ്രം ഇതിനകം തന്നെ 150 പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിക്കഴിഞ്ഞു; 220 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

നിലവിൽ ഇന്ത്യയിലെ ഐകിയ സ്റ്റോറുകളിലുള്ള ഉൽപ്പന്നങ്ങളുടെ 30 ശതമാനമാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നത്. ഇത് ഘട്ടങ്ങളായി 50 ശതമാനമായി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ പ്രതിവർഷം 400 മില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഐകിയ ഇന്ത്യയിൽ നിന്ന് സമാഹരിക്കുന്നത്, ഇതിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവയുമാണ്.

Swedish retail giant IKEA has launched its 4th global product development center in India. Discover how IKEA plans to turn India into a global home furnishing hub.

banner budget furniture design India global home furnishing hub IKEA global product development center India IKEA India expansion IKEA localization manufacturing local sourcing base IKEA Oscar Lindqvist IKEA Swedish furniture retailer India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026

5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

4 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil