Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
News Update

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, സ്റ്റേഷൻ ഓപ്പറേഷൻസ്, ഐടി, സെക്യൂരിറ്റി വിഭാഗങ്ങളിലെ ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ/ട്രെയിൻ മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമയോ ബി.ഇ/ബി.ടെക് ബിരുദമോ ഉള്ളവർക്കും റെയിൽവേ, മെട്രോ പ്രൊജക്ടുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
News DeskBy News Desk25 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണച്ചുമതലയുള്ള നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) വിവിധ തസ്തികകളിലായി 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, സ്റ്റേഷൻ ഓപ്പറേഷൻസ്, ഐടി, സെക്യൂരിറ്റി വിഭാഗങ്ങളിലെ ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ/ട്രെയിൻ മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

NHSRCL bullet train recruitment

ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമയോ ബി.ഇ/ബി.ടെക് ബിരുദമോ ഉള്ളവർക്കും റെയിൽവേ, മെട്രോ പ്രൊജക്ടുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിനായി ഉദ്യോഗാർത്ഥികൾക്ക് NHSRCL ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂലൈ പകുതിയോടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

National High Speed Rail Corporation Limited (NHSRCL) invites applications for 224 vacancies in the Mumbai-Ahmedabad bullet train project. Check eligibility.

banner bullet train project vacancies metro project experience jobs Mumbai Ahmedabad high speed rail jobs NHSRCL bullet train recruitment NHSRCL engineer openings railway jobs India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026

റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ

29 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil