News Update 25 June 2026ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ1 Min ReadBy News Desk ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണച്ചുമതലയുള്ള നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) വിവിധ തസ്തികകളിലായി 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ-അഹമ്മദാബാദ്…