വിദേശത്തി നിന്ന് ഒരുസുപ്രഭാതത്തിൽ ഇന്ത്യയിൽ വന്ന് വിപ്ലവം ഉണ്ടാക്കാൻ ശ്രമിച്ച ചിലപേരുകൾ നമുക്കെല്ലാം അറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ബിരുദ പഠനം ഉപേക്ഷിച്ച് 19-ആം വയസ്സിൽ ഇന്ത്യയിൽ വന്ന് വിജയകരമായി വിപ്ലവം നടത്തിയ രണ്ട് പേരുണ്ട്. അമേരിക്കയിൽ നിന്ന് വന്ന് ഇന്ത്യയിലെ ചില സിസ്റ്റത്തെ തകർത്ത ജെൻസികൾ! കൈവല്യ വോറയും ആദിത് പാലിചയും. അവരുടെ പ്രൊഡക്റ്റാണ്, ‘സെപ്റ്റോ’., അതേ നമ്മുടെ മൊബൈലിലെല്ലാം ഉള്ള ആപ്പ്, അത് തന്നെ!
ഇന്ത്യയിലെ ഇ-കോമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ക്വിക്ക്-കോമേഴ്സ് പ്ലാറ്റ്ഫോം. വീട്ടുസാധനങ്ങൾ, പച്ചക്കറികൾ, പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഓർഡർ ചെയ്ത് 15 മിനിറ്റിനുള്ളിൽ ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ എത്തിക്കുന്ന, സാധാരണക്കാരായ വീട്ടമ്മമാരുടെ ജോലിഭാരം കുറച്ച, ദ റിയൽ റെവല്യൂഷൻ! വളരെ ചുരുങ്ങിയ സമയം കൊണ്ട് സെപ്റ്റോയെ ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള ‘യൂണികോൺ’ കമ്പനിയാക്കി മാറ്റി. ആരുടേയോ കളിപ്പാവകളായി ഡൽഹിയെ സ്തംഭിപ്പിക്കാൻ ചിലർ ഇറങ്ങിയപ്പോൾ, മറ്റ് ചില ജെൻസികൾ, ബുദ്ധിയും അധ്വാനവും ചേർത്ത് വെച്ച്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടി. അവരിൽപെട്ടവരാണ്, കൈവല്യ വോറയും ആദിത് പാലിചയും. രാജ്യത്തെ ആയിരക്കണക്കിന് ഡെലിവറി പാർട്ണർമാർക്കും സ്റ്റോർ ജീവനക്കാർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചവർ. റിയലായ ജീവിതത്ത നേരിടാൻ കരുത്തുള്ള ജെൻസി യുവാക്കൾക്ക് രാജ്യത്തെ നിർമ്മിച്ചെടുക്കാൻ ധൈര്യമുണ്ടെന്ന് തെളിയിച്ച ഇവരല്ലേ ശരിക്കും ജെൻസി വിപ്ലവകാരികൾ?

കല്ലും വടിയുമെടുത്ത് ഭരണകൂട സംവിധാനങ്ങളെ തകർക്കുന്നതല്ല യഥാർത്ഥ വിപ്ലവം. മറിച്ച് ലക്ഷ്യബോധത്തോടെ റിസൾട്ട് ഉണ്ടാക്കി കാണിക്കുന്നതാണ് വിപ്ലവം. അങ്ങനെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു! അത്ര ആർജ്ജവമുണ്ട് ഈ വിപ്ലവത്തിന്! 50-ഓ 60-ഓ വയസ്സുള്ളവർ ജെൻസി ചമഞ്ഞ് നടത്തുന്ന കോപ്രായങ്ങളല്ലിത്. കണ്ടുശീലിച്ച സമര രീതികൾ കേവലം ആൾക്കൂട്ടത്തിന്റെ പ്രകടനപരത മാത്രമായിരുന്നു. ഒരു പ്രശ്നം കാണുമ്പോൾ അതിനെതിരെ ആക്രോശിക്കുക, തകർക്കുമെന്ന് ഭീഷണിപ്പെടുത്തുക.. ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാതിരിക്കുക – ഇതായിരുന്നു ഇത്രയും നാളത്തെ വിപ്ലവ പരിപാടികൾ! എന്നാൽ, നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു മാറ്റം വേണമെങ്കിൽ, അത് ഉള്ളിൽ നിന്ന് തുടങ്ങണം. ഒരു സിസ്റ്റത്തെ മാറ്റാൻ അതിന് പുറത്തുനിന്ന് കല്ലെറിയുകയല്ല വേണ്ടത്. ആ സിസ്റ്റത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന്, അതിലെ കാലഹരണപ്പെട്ട രീതികളെ സാങ്കേതികവിദ്യ കൊണ്ടും ബുദ്ധി കൊണ്ടും തകർത്തെറിഞ്ഞ്, പുതിയൊരു വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് വേണ്ടത്. മനുഷ്യർക്ക് ഗുണകരമാകുന്ന സംവിധാനം. അതാണ് ഇന്ത്യയിലെ സ്റ്റാർട്ടപ് വിപ്ലവം. ലോകത്തെ തന്നെ ഏറ്റവും വൈവിദ്ധ്യമുള്ളതും ചടുലവുമായ ജെൻസി മുന്നേറ്റം. വെറും വാക്കുകളിലല്ല, കൃത്യമായ കണക്കുകളിലാണ് ഈ വിപ്ലവത്തിന്റെ ശക്തി. 2014 മുതൽ 2026 വരെയുള്ള കാലം ഇന്ത്യയിലുണ്ടാക്കിയത് അത്ഭുതമായ മാറ്റമാണ്. ഒരു പതിറ്റാണ്ട് മുമ്പ് 500-ൽ താഴെ സ്റ്റാർട്ടപ്പുകളായിരുന്നു ഇന്ത്യയിൽ എങ്കിൽ, ഇന്ന് രണ്ടര ലക്ഷത്തിനടുത്ത് സ്റ്റാർട്ടപ്പുകൾ. യൂണികോണായ അഥവാ 9500 കോടിയോളം വാല്യുവേഷനുള്ള 2ഓ 3ഓ സ്റ്റാർട്ടപ്പുകളേ അന്ന് ഉണ്ടായരുന്നുള്ളൂ എങ്കിൽ ഇന്ന് 115-ഓളം യൂണികോണുകൾ ഇന്ത്യയിലുണ്ട്. ഇന്നത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ആകെ സൃഷ്ടിച്ചിരിക്കുന്ന മൂല്യം 37 ലക്ഷം കോടിയുടേതാണ്. തുറന്നത് 20 ലക്ഷത്തോളം തൊഴിലുകൾ. 50,000-ത്തിലധികം വനിതാ സംരംഭകർ.. അതാണ് ഇന്ത്യയിലെ ജെൻസി വിപ്ളവത്തിന്റെ യഥാർത്ഥ മുഖം.
India’s Gen Z startup revolution is transforming the country through innovation, entrepreneurship, and technology-driven solutions. Young entrepreneurs like Zepto founders Kaivalya Vohra and Aadit Palicha, who left Stanford University to build their business in India, demonstrate how determination and innovative thinking can create meaningful change. By developing a quick-commerce platform that delivers groceries and daily essentials within minutes, they have built a successful unicorn company while creating employment opportunities. Their journey reflects the rapid growth of India’s startup ecosystem, which has expanded significantly since 2014, producing over 100 unicorns, generating millions of jobs, and encouraging thousands of women entrepreneurs. This new generation of innovators is showing that real transformation comes not from disrupting society through protests, but from solving everyday problems, building successful businesses, creating opportunities, and contributing to India’s economic development.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
