ഓട്ടോ-മോട്ടോ സര്‍വീസുകളില്‍ ക്യാമ്പയിനുമായി Uber. മിഡില്‍ ക്ലാസ് ആളുകളേയും പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. ഡിജിറ്റല്‍, പ്രിന്റ്, OOH പ്ലാറ്റ്ഫോമിലാണ് ക്യാമ്പയിനുകള്‍ നടക്കുന്നത്. ബെംഗലൂരു, ചെന്നൈ, മുംബൈ, പൂനേ എന്നിവിടങ്ങളിലാണ് Uber ഓട്ടോ ക്യാമ്പയിന്‍ നടക്കുക. റൈഡ് ബുക്ക് ചെയ്യാനും ലൈവായി ട്രാക്ക് ചെയ്യാനും Uber അവസരമൊരുക്കുന്നു.
Related Posts
Add A Comment