വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc. ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ് Alphabet Inc ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് Alphabet Inc സിഇഒ ആയി സുന്ദര്‍ പിച്ചൈ സ്ഥാനമേറ്റത്. വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനെത്തുന്ന നാലാമത്തെ യുഎസ് ടെക്ക് കമ്പനിയാണ് Alphabet Inc.
വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc
Related Posts
			
				Add A Comment			
		
	
	

 
