ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും. Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഹാഫ് ഹ്യുമനോയിഡ് റോബോട്ടാണിത്. ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടില്‍ പ്രത്യേക സെന്‍സറുകളുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച സ്പെയ്സ് ക്രാഫ്റ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ പ്രൊജക്ടാണ് Gaganyaan.
ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും
Related Posts
Add A Comment