കോവിഡിനുള്ള Hydroxychloroquine മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തേക്കും
കയറ്റുമതി മരവിപ്പിച്ച നടപടി നീക്കം ചെയ്യാന്‍ തീരുമാനം
രാജ്യത്ത് ആവശ്യത്തിന് മരുന്നുണ്ടെന്ന് ഉറപ്പാക്കും
ഏപ്രില്‍ 4 വരെ മരുന്നിന്റെ കയറ്റുമതി DGFT നിരോധിച്ചിരുന്നു
ലൈസന്‍സ് കാറ്റഗറിയില്‍ മരുന്നിനെ ഉള്‍പ്പെടുത്തും
കോവിഡ് സാരമായി ബാധിച്ച രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസമാകും
ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെ മരുന്ന് റിലീസ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു
ആന്റി മലേറിയന്‍ ഡ്രഗ് Hydroxychloroquine ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്