കോവിഡ് 19 : രാജ്യത്ത് പണ ലഭ്യത ഉറപ്പ് വരുത്താന്‍ ആര്‍ബിഐ
നാലു ഘട്ടങ്ങളിലായി 1 ലക്ഷം കോടി രൂപവാണിജ്യ ബാങ്കുകള്‍ക്ക് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു
സംസ്ഥാനങ്ങള്‍ക്ക് 60 % അധിക ഫണ്ട്
നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്ക് 50,000 കോടിയുടെ പാക്കേജ്
റിവേഴ്‌സ് റീപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി
റീപ്പോ നിരക്കില്‍ മാറ്റമില്ല