Programming, data science എന്നിവയിലാണ് ഓൺലൈൻ ഡിഗ്രി തുടങ്ങുന്നത്
IIT Madras തയ്യാറാക്കിയ കോഴ്സ്, ഏത് ഡിസിപ്ലിനിലുള്ള സ്റ്റുഡന്റിനും പങ്കെടുക്കാം
class XII പാസ്സായ ഏത് വിദ്യാർത്ഥിക്കും Online B.Sc degree ക്ക് അപ്ലൈ ചെയ്യാം
class XII ൽ ഇംഗ്ലീഷും മാത്ത്സും പഠിച്ചിരിക്കണം
Graduates, working professionals എന്നിവർക്കും കോഴ്സ് അവൈലബിളായിരിക്കും
Related Posts
Add A Comment