Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Lockdown സമയത്തെ ഫ്ളൈറ്റ് ടിക്കറ്റുകൾ പൂർണമായും Refund ചെയ്യുമെന്ന് DGCA
Instant

Lockdown സമയത്തെ ഫ്ളൈറ്റ് ടിക്കറ്റുകൾ പൂർണമായും Refund ചെയ്യുമെന്ന് DGCA

News DeskBy News Desk9 September 2020Updated:5 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Lockdown സമയത്തെ ഫ്ളൈറ്റ് ടിക്കറ്റുകൾ പൂർണമായും Refund ചെയ്യുമെന്ന് DGCA..
സുപ്രീം കോടതിയിലാണ് DGCA ഇത് വ്യക്തമാക്കിയത്.

മാർച്ച് 25 മുതൽ മേയ് 3 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ആനുകൂല്യം.
Domestic, International ഫ്ളൈറ്റ് ടിക്കറ്റുകളിൽ റീഫണ്ട് ലഭിക്കും.

രാജ്യത്തെ പ്രധാന airlinesകളുമായി DGCA ചർച്ച നടത്തിയിരുന്നു.
Go Air, Air India, Air India Express, Vistara, Indigo, Air Asia, Spicejet എന്നിവ ചർച്ചയുടെ ഭാഗമായി.

റീഫണ്ടിന് വിമാനകമ്പനികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ credit shell നൽകും.
Credit shell പ്രകാരം യാത്രക്കാർക്ക് ഏത് റൂട്ടിലും യാത്ര ചെയ്യാം.

2021 മാർച്ച് വരെ credit shell പ്രകാരമുളള യാത്രകൾ അനുവദിക്കും.
Credit shell ആനുകൂല്യം യാത്രക്കാർക്ക് മറ്റൊരാൾക്ക് കൈമാറാനും അനുമതിയുണ്ട്.

ആദ്യഘട്ട ലോക്ക് ഡൗൺ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ആയിരുന്നു.
രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ മേയ് 3വരെയും നടപ്പാക്കിയിരുന്നു.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

2000 ഏക്കറിൽ തമിഴ്‌നാട്ടിൽ പുതിയ വിമാനത്താവളം

2 July 2024

വാട്സാപ്പിലെ മെറ്റ എഐ എങ്ങനെ ഉപയോഗിക്കാം?

2 July 2024

സംരംഭകത്വം പഠിപ്പിക്കാൻ IIM ബാംഗ്ലൂർ

27 May 2024

കേരളത്തിലെ ആദ്യത്തെ നെറ്റ്-സീറോ ഹോം

8 April 2024
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil