Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ജനപ്രിയ ആപ്പുകൾ ഏതൊക്കെ? വരുമാനത്തിൽ PUBG മുന്നിൽ
Trending

ഇന്ത്യയിലെ ജനപ്രിയ ആപ്പുകൾ ഏതൊക്കെ? വരുമാനത്തിൽ PUBG മുന്നിൽ

News DeskBy News Desk9 September 2020Updated:5 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ ജനപ്രിയ ഗെയിമിങ് ആപ്പായിരുന്ന PUBGയും നിരോധിച്ചതോടെ ചൈനയുടെ ഉൾപ്പെടെ 117 ആപ്പുകൾക്കാണ് രാജ്യത്ത് പൂട്ടു വീണത്. ടിക് ടോക്, ഷെയർചാറ്റ്, ഹെലോ തുടങ്ങിയുള്ള ജനപ്രിയ ആപ്പുകളടക്കം സുരക്ഷാ ഭീഷണി മുൻ നിറുത്തി കേന്ദ്രം ബാൻചെയ്തപ്പോൾ, ആ സാഹചര്യം മുതലെടുത്ത് രാജ്യത്ത് മുന്നേറിയ ചില ആപ്പുകളുണ്ട്.

ജൂലൈ വരെയുളള കണക്കുകൾ. വരുമാനത്തിൽ PUBG തന്നെയാണ് ഒന്നാമത്. Google Play സ്റ്റോറിലും Apple IoS ലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടതും PUBGയാണ്.
Free Fire ആണ് ഡൗൺലോഡ്സിൽ  ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്. 111 Dots Studio  വികസിപ്പിച്ച ഈ battle ഗെയിം Android, iOS പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ചത് Garena ആണ്. 2020 മേയിൽ ലോകത്ത്  80 million usersനെ ദിവസേന നേടി Free Fire റെക്കോ‍ഡിട്ടിരുന്നു. 2019ൽ ലോകത്ത് ഏററവും കൂടുതൽ ഡൗൺലോഡ് ചെയ്ത ഗെയിമും  Free Fire ആണ്

Entertainment app ആയ Disney Hotstar ആണ് ഡൗൺലോഡിൽ മൂന്നാമത്. Jioകഴിഞ്ഞാൽ രാജ്യത്തെ മികച്ച OTT പ്ലാറ്റ്ഫോം ആയ Disney Hotstar  30% market share കയ്യാളുന്നു . എതിരാളികളായ Netflix, Amazon Prime എന്നിവയെ അപേക്ഷിച്ച് Disney Hotstarന് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുണ്ട്.

ആഗോളതലത്തിൽ ആപ്പുകളെ നിരീക്ഷിക്കുന്ന App Annie യുടെ റാങ്കിങ് അനുസരിച്ച്  ജൂലൈ വരെയുളള കണക്കുകൾ  ആണ് റാങ്കിങ്ങിന് മാനദണ്ഡമായത്. ഈ കണക്കനുസരിച്ച്, Dating app ആയ Tinder ആണ് നാലാം സ്ഥാനത്ത്. അ‍ജ്ഞാതനായി ഇരുന്ന് ഒരു swipeലൂടെ മറ്റ് പ്രൊഫൈലുകളും ഫോട്ടോയും കാണാനും ലൈക്കും ഡിസ് ലൈക്കും ചെയ്യാം എന്നതുമാണ് ഇതിന്റെ പ്രത്യേകത. ഒരു billion “swipes” ആണ് ഒരു ദിവസം ഇത്തരത്തിൽ Tinder രേഖപ്പെടുത്തുന്നത്.

Coin Master ആണ് അഞ്ചാമതുളളത്. 81 million downloads ഉള്ള കോയിൻ മാസ്റ്റർ ഒരു ഫ്രീ ഗെയിം ആപ്പാണ്.

ആറാം സ്ഥാനത്ത് Truecaller ഉണ്ട് . caller-identification, call-blocking, flash-messaging, call-recording തുടങ്ങി നിരവധി ഫീച്ചറുകളുമായി ഇന്ത്യയിൽ 150 മില്യൺ ആളുകളിലേക്കാണ് ട്രൂകോളർ എത്തിയത്. 2020 ഫെബ്രുവരിയിലെ കണക്കാണിത്. 2022ൽ IPO ആയി വിപണിയിലേക്ക് എത്താനും ട്രൂകോളർ പദ്ധതിയിടുന്നു.

ഏഴാം സ്ഥാനത്തുളള Udemy  ഒരു American Online education app ആണ്. പ്രൊഫഷണലുകളും വിദ്യാർത്ഥികളുമാണ് ഉപയോക്താക്കൾ. 2020 ജനുവരിയിലെ കണക്കനുസരിച്ച് 50 മില്യൺ വിദ്യാർത്ഥികളും 57,000 അധ്യാപകരും 65 ഭാഷകളിൽ കോഴ്സുകളും Udemyക്കുണ്ട്. 29 കോടിയോളം ആളുകളാണ് Udemyയുടെ  കോഴ്സുകളിൽ അംഗത്വം എടുത്തിരിക്കുന്നത്. 190 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഈ പ്ളാറ്റ്ഫോമിലുണ്ട്.

Chinese apps Downloaded app Free Fire PUBG TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil