പുതിയ സാധ്യതകൾ കണ്ടെത്താൻ സംരംഭകൻ നിരന്തരം ഒരു പഠിതാവായിരിക്കണം
Shark Tank ഇൻവെസ്റ്ററും സംരംഭകനുമായ Daymond John സക്സസ് മന്ത്ര പറയുന്നു
സംരംഭകൻ സ്വന്തം പരിമിതികൾ അറിയുന്നത് വിജയഫോർമുലയെക്കാൾ പ്രധാനമാണ്
പുതിയവ കണ്ടെത്തും മുൻപ് നിലവിലെ ഉപഭോക്താക്കളുമായുളള ബന്ധം നിലനിർത്തണം
ഉപഭോക്താക്കളുടെ പരാതികളും ആവശ്യങ്ങളും പരിഗണിക്കാനുളള ക്ഷമതയുണ്ടാകണം
പരാജയങ്ങളിൽ തളരാതെ അവയുടെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുക
നിങ്ങളെ ഏറ്റവും വിജയിയാക്കുന്നത് എന്തെന്ന് സ്വയം മനസ്സിലാക്കുക
സംരംഭകനെന്ന നിലയിൽ ഇഷ്ടപ്പെടുന്ന ആശയം മാത്രം തെരഞ്ഞെടുക്കുക
ഇഷ്ടപ്പെട്ട ആശയമാണെങ്കിൽ മാത്രമാണ് മികച്ച പങ്കാളിയെ കണ്ടെത്താനാകുക
താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപങ്ങൾ നടത്തുക
നൂറു കണക്കിന് സ്റ്റാർട്ടപ്പുകളിൽ Daymond John നിക്ഷേപം നടത്തിയിട്ടുണ്ട്
പത്ത് വയസ് മുതൽ ജോലി ചെയ്തു തുടങ്ങിയ വ്യക്തിയാണ് Daymond John
6 ബില്യൺ ഡോളറിലധികം വരുമാനം നേടിയ വസ്ത്ര ബ്രാൻഡായ FUBU സ്ഥാപിച്ചു
ABC ടെലിവിഷൻ റിയാലിറ്റി ഷോ Shark Tank നിക്ഷേപകനും Shark Group സ്ഥാപകനുമാണ്
Shark Tank ഇൻവെസ്റ്ററും സംരംഭകനുമായ Daymond John പറയുന്ന സക്സസ് മന്ത്ര
By News Desk1 Min Read
Related Posts
Add A Comment