Salesforce ബിസിനസ് ചാറ്റ് പ്ലാറ്റ്ഫോം Slack വാങ്ങുന്നു
27 Bn ഡോളറിനാണ് Salesforce ചാറ്റ് സോഫ്റ്റ് വെയർ ഡവലപ്പർ Slack വാങ്ങുന്നത്
Salesforce കമ്പനിയുടെ ചരിത്രത്തിലെ വൻ ഡീലാണ് ഈ അക്വിസിഷൻ
Slackന്റെ അടുത്ത വർഷത്തെ എസ്റ്റിമേറ്റഡ് റവന്യുവിന്റെ 24 ഇരട്ടിയിലധികമാണ് ഡീൽ
സ്റ്റോക്ക്-കാഷ് കോമ്പിനേഷനിലാണ് Salesforce -Slack ഡീൽ നടന്നിരിക്കുന്നത്
Microsoft Teams ന്റെ എതിരാളികളായ സ്ലാക്കിന് 1,30,000 പെയ്ഡ് കസ്റ്റമേഴ്സാണുളളത്
12 മില്യൺ ഉപയോക്താക്കളാണ് 2019 ൽ Slack റിപ്പോർട്ട് ചെയ്തിരിക്കുന്നത്
Tiny Speck എന്ന പേരിൽ ഓൺലൈൻ ഗെയിമിംഗ് കമ്പനിയായാണ് Slack ആരംഭിച്ചത്
2014 ലാണ് ചാറ്റ് പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് Slack പ്രവർത്തനം മാറുന്നത്
39% വളർച്ചയായിരുന്നു ഈ സാമ്പത്തിക വർഷം സ്ലാക്കിന് എക്സ്പെക്റ്റ് ചെയ്തിരുന്നത്
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ബിഗ് പ്ലെയറാണ് Salesforce
ഈ സാമ്പത്തിക വർഷം 29% വളർച്ചയോടെ 20 ബില്യൺ ഡോളറിൽ Salesforce എത്തി
സ്ലാക്ക് എത്തുന്നത് മൈക്രോസോഫ്റ്റിനെതിരെ Salesforceന് കരുത്ത് പകരും
Related Posts
Add A Comment