രാജ്യത്ത് പുതിയ E-commerce നയം വരുന്നു, ഡ്രാഫ്റ്റ് ആയി
വിപണിയിലെ അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടാനാണ് പുതിയ നയം
വൻ കമ്പനികൾ FDI മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയുന്നതും കരട് നയം ലക്ഷ്യമിടുന്നു
ആമസോൺ, ഫ്ലിപ്കാർട്ട് പോലെ വൻകിട കമ്പനികളുടെ രീതികളിൽ വിമർശനം ഉയർന്നിരുന്നു
ആമസോൺ ചില വിൽപനക്കാർക്ക് മുൻഗണന നൽകുന്നുവെന്ന് CAIT ആരോപിച്ചിരുന്നു
കരട് നയത്തിൽ വിൽപനക്കാരെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുല്യരായി പരിഗണിക്കണം
വിലയിൽ സ്വാധീനം ചെലുത്താനാവില്ല, ഇടപാടുകളിൽ സുതാര്യത ഉറപ്പ് വരുത്തണം
ഉത്സവകാല ഓഫറുകൾ സംബന്ധിച്ച് വ്യക്തമായ നയങ്ങളും കരട് നയം ശുപാർശ ചെയ്യുന്നു
ഓൺലൈൻ പ്ലാറ്റ്ഫോം ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയും കരട് നയം പറയുന്നു
പുതിയ നയം ഇ-കൊമേഴ്സ് വിപണിയിൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം
നയം നടപ്പാക്കാൻ വ്യവസായ ഗ്രൂപ്പുകളുടെയും കമ്പനികളുടെയും അഭിപ്രായം തേടുമെന്ന് സർക്കാർ
ദശലക്ഷക്കണക്കിന് ചെറുകിട റീട്ടെയിലർമാർക്ക് നയം ഗുണം ചെയ്യുമെന്നും വിലയിരുത്തൽ
ഇ-കൊമേഴ്സിൽ കുത്തക ആധിപത്യം തടയുന്നതിനാണ് DPIIT കരട് E-commerce നയം കൊണ്ടു വരുന്നത്