ടെലികോം സ്ഥാപനമായ Tata Teleservices പുനരുജ്ജീവിപ്പിക്കാനൊരുങ്ങി Tata Sons
Tata Tele Business Services എന്ന പേരിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളെ തുണയ്ക്കും
SME മേഖലക്കായാണ് Tata Tele Business Services എന്ന് പുനർനാമകരണം ചെയ്യുന്നത്
Tata Teleservices Enterprise Business പ്രസിഡന്റ് Harjit Singh Chauhan പുതിയ കമ്പനിയെ നയിക്കും
SME സെഗ്മെന്റിനായി സൃഷ്ടിച്ച Tata Electronicsനും SuperAppനും TTBS പിന്തുണ നൽകും
Smartflo എന്ന ക്ലൗഡ് സർവീസ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമിന് TTBS തുടക്കമിട്ടു
ഹൈബ്രിഡ് വർക്ക് കൾച്ചർ ഉള്ള SMEകളെ ലക്ഷ്യമാക്കിയാണ് Smartflo പ്ലാറ്റ്ഫോം
മൊബൈൽ ഫോണുകളിലൂടെയും ഡെസ്ക്ടോപ്പുകളിലൂടെയും Smartflo ആക്സസ് സാധ്യമാകും
ഇന്ത്യയിൽ ഏകദേശം 63 ദശലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളുണ്ടെന്നാണ് കണക്ക്
ഇന്റലിജന്റ് കോൾ റൂട്ടിംഗ്, കോൾ മോണിറ്ററിംഗ് സേവനങ്ങൾ Tata Tele Business Services നൽകും
ഇൻബൗണ്ട്, ഔട്ട്ബൗണ്ട് കോൾ നമ്പർ പരിശോധിക്കുന്നതിനുളള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു
ബാങ്കിംഗ്, ഇൻഷുറൻസ്, മാനുഫാക്ചറിംഗ്, ഇകൊമേഴ്സ് എന്നിവയിലും സേവനം ഉപയോഗിക്കാം
ഹെൽത്ത് കെയർ, ഫിൻടെക് എന്നിവയ്ക്കും Tata Tele Business Services സേവനം ലഭ്യമാക്കും