ഭക്ഷ്യ എണ്ണ കമ്പനി രുചി സോയ 4,300 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു
ഇതിനായി follow-on public offer (FPO) കരട് രേഖ സെബിക്ക് സമർപ്പിച്ചു
ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദയുടെ ഉടമസ്ഥതയിലുള്ളതാണ് രുചി സോയ
ലിസ്റ്റഡ് സ്ഥാപനത്തിന്റെ 25% പബ്ലിക് ഷെയർഹോൾഡിങ് വേണമെന്നുണ്ട്
ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്
അടുത്തമാസത്തോടെ FPO മൂലധന വിപണിയിലെത്തിയേക്കും
FPO യുടെ ഈ റൗണ്ടിൽ പ്രമോട്ടർമാർ കുറഞ്ഞത് 9% ഓഹരി ഡയല്യൂട്ട് ചെയ്യേണ്ടി വരും
കമ്പനിയുടെ 98.90% ഓഹരികൾ പ്രൊമോട്ടേഴ്സ് ഗ്രൂപ്പിന്റെ കൈവശമാണ്
രുചി സോയയുടെ ഓഹരി വില BSE യിൽ 1,242.35 രൂപയ്ക്കാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്
കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നിലവിൽ ഏകദേശം 36,800 കോടി രൂപയാണ്
രുചി സോയയെ 2019 ൽ പതഞ്ജലി 4,350 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്
ബാബാ രാംദേവിന്റെ Ruchi Soya 4,300 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു
Related Posts
Add A Comment