Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അഴീക്കൽ തുറമുഖം, വരുമാന വ്യവസ്ഥ തിരുത്തി
News Update

അഴീക്കൽ തുറമുഖം, വരുമാന വ്യവസ്ഥ തിരുത്തി

അഴീക്കൽ അന്താരാഷ്ട്ര തുറമുഖത്ത് വാണിജ്യപ്രവർത്തനം തുടങ്ങി 30 വർഷത്തിനുശേഷം മാത്രം സർക്കാരിനു വരുമാന വിഹിതം നൽകിയാൽ മതിയെന്ന് പുതിയ ഉത്തരവ്. തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുമ്പോൾതന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധനയാണ് തിരുത്തിയിരിക്കുന്നത്.
News DeskBy News Desk11 November 2025Updated:11 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കണ്ണൂർ അഴീക്കലിലെ നിർദിഷ്ട അന്താരാഷ്ട്ര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുമ്പോൾതന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധന സർക്കാർ തിരുത്തി. നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനി, വാണിജ്യപ്രവർത്തനം തുടങ്ങി 30 വർഷത്തിനുശേഷം മാത്രം സർക്കാരിനു വരുമാന വിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

Azhikkal Port revenue share

തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുക്കാൻ സ്വകാര്യ നിക്ഷേപകർക്കു താൽപര്യം കുറയുമെന്നു വാദിച്ചാണ്, 30 വർഷത്തേക്കുള്ള വരുമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റിൽ മന്ത്രിസഭ ഡിപിആർ അംഗീകരിച്ച്, ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണു കഴിഞ്ഞദിവസം തിരുത്തിയിറക്കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള വരുമാനം വാണിജ്യപ്രവർത്തനം തുടങ്ങി 15ആം വർഷം ലഭിക്കുമെന്നു വ്യവസ്ഥയുള്ളിടത്താണ് അഴീക്കൽ തുറമുഖത്തു നിന്നുള്ള വരുമാന വിഹിതം 30 വർഷത്തിനുശേഷം മതിയെന്നു സർക്കാർ സമ്മതിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചെയർമാനായ, മലബാർ ഇന്റർനാഷനൽ പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (MIPSL) എന്ന കമ്പനിക്കാണു പദ്ധതിയുടെ മേൽനോട്ടം.

സർക്കാരിന്റെ 200 ഏക്കർ ഭൂമിയിലാണു തുറമുഖ പദ്ധതി വരുന്നത്. ബ്രേക്ക് വാട്ടർ നിർമാണത്തിനായി 2808 കോടി രൂപ സർക്കാർ മുടക്കും. സാങ്കേതിക-സാമ്പത്തിക സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയ സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ്, പദ്ധതിക്കായി വരുമാനം പങ്കിടൽ പദ്ധതിയും ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, തുറമുഖത്തിന്റെ പ്രവർത്തനത്തിന്റെ ആദ്യ വർഷം മുതൽ തന്നെ സർക്കാരിന് വരുമാന വിഹിതം ലഭിക്കണമെന്ന് സമ്മതിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭ 2024 ഓഗസ്റ്റിൽ ഡിപിആർ അംഗീകരിച്ചു. എന്നാൽ തുറമുഖ മേഖലയിലെ കോർപറേറ്റ് കമ്പനികളുമായി എംഐപിഎസ്എൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് വരുമാന വ്യവസ്ഥ തിരുത്തിയത്.

The Kerala government has revised its policy on the Azhikkal Port project, deciding to forgo its revenue share for the first 30 years of operation to attract private investors. The move aims to boost port development and private participation under MIPSL’s supervision.

Azhikkal international port project Azhikkal Port revenue share Azhikkal port update banner Kerala government decision Kerala infrastructure projects Kerala maritime projects Kerala port development Malabar International Ports and SEZ Limited MIPSL port revenue policy private investment in ports
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil