Browsing: Azhikkal port update

കണ്ണൂർ അഴീക്കലിലെ നിർദിഷ്ട അന്താരാഷ്ട്ര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുമ്പോൾതന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധന സർക്കാർ തിരുത്തി. നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനി, വാണിജ്യപ്രവർത്തനം തുടങ്ങി 30…