++റഷ്യൻ വാക്സിൻ Sputnik V ജൂണിൽ നൽകി തുടങ്ങുമെന്ന് Apollo Hospitals Group
ജൂൺ രണ്ടാം വാരം മുതൽ Sputnik V നൽകുമെന്ന് Apollo Hospitals Group അറിയിച്ചു
സെപ്റ്റംബറോടെ 20 ദശലക്ഷം വാക്സിൻ ഡോസ് നൽകാനാവുമെന്ന് Apollo Group
ജൂണിൽ എല്ലാ ആഴ്ചയും 10 ലക്ഷം വാക്സിനേഷനുകൾ നടത്തുമെന്നും Apollo Group
ജൂലൈയിൽ വാക്സിനേഷൻ തോത് ഇരട്ടിയാക്കുമെന്നും അപ്പോളോ ഗ്രൂപ്പ് വ്യക്തമാക്കി
Apollo Hospitals Group ഇന്ത്യയിലെ 80 സ്ഥലങ്ങളിലായി 1 ദശലക്ഷം വാക്സിനേഷൻ പൂർത്തിയാക്കി
കോവാക്സിൻ, കോവിഷീൽഡ് ഇവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാം വാക്സിനാണ് Sputnik V
995.40 രൂപ വിലയുളള സ്ഫുട്നിക് രാജ്യത്തെ രണ്ടാമത്തെ വിലയേറിയ വാക്സിനാണ്
സ്ഫുട്നികിന് അടിയന്തര അംഗീകാരം നൽകുന്ന 60-മത്തെ രാജ്യമാണ് ഇന്ത്യ