മോട്ടോർ വെഹിക്കിൾസ് ആക്ട് വ്യവസ്ഥകളും നടപടിക്രമങ്ങളും ഇനി വിരൽത്തുമ്പിൽ
Motor Vehicles Act and Rules എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ Abbas C.M ആണ് ആപ്പ് വികസിപ്പിച്ചത്
ഗതാഗത മന്ത്രി ആന്റണി രാജു Motor Vehicles Act and Rules ആപ്പ് പുറത്തിറക്കി
റോഡ് ടാക്സ് ഷെഡ്യൂൾ, ഡ്രൈവിംഗ് റെഗുലേഷൻ, നിയമങ്ങൾ ഇവയെല്ലാം ആപ്പിലുണ്ട്
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കാണ് ആപ്പിന്റെ സേവനം ലഭ്യമാകുന്നത്
MVD ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജുഡീഷ്യൽ ഓഫീസർ, സാധാരണ പൗരൻമാർക്കും ആപ്പ് ഗുണമാകും
വാഹന ഉടമകൾക്ക് അനധികൃത ഏജന്റുമാരുടെ ചതിയിൽ പെടാതെ കാര്യങ്ങളറിയാനാകും

ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ Motor Vehicles Act and Rules എന്ന പേരിൽ ലഭ്യമാണ്.