Magma Fincorp ചെയര്‍മാനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് CEO Adar Poonawalla
നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനിയാണ് Magma Fincorp
പുതിയ ചെയർമാൻ അടക്കം വിവിധ നിയമനങ്ങളാണ് മാഗ്മ ഫിൻകോർപ്പിൽ നടത്തിയത്
3,456 കോടി രൂപക്ക് Magma ഫിൻകോർപ്പിൽ 60% ഓഹരികൾ Poonawala Group നേടിയിരുന്നു
Adar Poonawalaയുടെ Rising Sun Holdings ആണ് കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കിയത്
Vijay Deshwal ആയിരിക്കും Magma ഫിൻകോർപ്പിന്റെ പുതിയ CEO
Poonawalla Group ഫിനാൻഷ്യൽ സർവീസ് CEO ആയും Vijay Deshwal പ്രവർത്തിക്കും
വിവിധ ബാങ്കുകളിൽ പ്രവർത്തിച്ചിട്ടുളള Vijay Deshwal നിലവിൽ ICICI ബിസിനസ് ഹെഡ്ഡാണ്
പൂനാവാല ഫിനാൻസ് CEO ആയ Abhay Bhutada ആണ് പുതിയ മാനേജിംഗ് ഡയറക്ടർ
Sanjay Chamria കമ്പനിയുടെ വൈസ് ചെയർമാനായി തുടരും
5.4 ദശലക്ഷം ഉപയോക്താക്കളുളള മാഗ്മയ്ക്ക് 21 സംസ്ഥാനങ്ങളിലായി 297 ശാഖകളാണ്
കൊമേഴ്സ്യൽ ഫിനാൻസ്, അഗ്രിഫിനാൻസ്, SME ഫിനാൻസ് എന്നിവ കമ്പനി നൽകുന്നു
മോര്‍ട്ട്ഗേജ് ഫിനാന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയും മാഗ്മയുടെ സേവനങ്ങളിൽ പെടുന്നു