മെയ്ഡ് ഇൻ ഇന്ത്യ 5G നെറ്റ്‌വർക്കിനായി കൈകോർത്ത് Bharti Airtel, TCS
5G വിന്യാസത്തിൽ എയർടെൽ-TCS സ്ട്രാറ്റജിക് പാർട്ണർഷിപ്പ് പ്രഖ്യാപിച്ചു
2022 ജനുവരിയിലാണ് കേന്ദ്ര മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്
Open Radio Access Network based Radio, NSA/SA Core എന്നിവയാണ് TCS വികസിപ്പിച്ചിട്ടുളളത്
TCSന്റെ സിസ്റ്റം ഇന്റഗ്രേഷനിലുളള ആഗോള വൈദഗ്ധ്യം ഈ 5G നെറ്റ്‌വർക്കിനായി ഉപയോഗിക്കും
3GPP, O-RAN സ്റ്റാൻഡേർഡിനനുസരിച്ച് അന്തിമ സൊല്യൂഷൻ വിന്യാസത്തിന് എയർടെലിനെ സഹായിക്കും
മെയ്ഡ് ഇൻ ഇന്ത്യ 5G പ്രോഡക്ടും സൊല്യൂഷനും ആഗോള മാനദണ്ഡങ്ങളുമായി ചേർന്ന് പോകുന്നതാണ്
TCS വികസിപ്പിച്ച തദ്ദേശീയ 5G സൊല്യൂഷൻസ് വാണിജ്യ വിജയമായാൽ കയറ്റുമതി അവസരങ്ങളും നൽകും
ടിസിഎസും എയർടെലും O-RAN അലയൻസ് ബോർഡ് അംഗങ്ങളാണ്
ഇന്ത്യയിൽ ആദ്യമായി എയർടെൽ ആണ് ഹൈദരാബാദിലെ ലൈവ് നെറ്റ്‌വർക്കിലൂടെ 5G പ്രദർശിപ്പിച്ചത്
ടെലികോം വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് പ്രധാന നഗരങ്ങളിൽ 5 ജി ട്രയലുകളും Airtel ആരംഭിച്ചു