കൊച്ചി പോർട്ട് ട്രസ്റ്റ് വിവിധ സ്ഥാപനങ്ങളുമായി 27 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു
തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുകയും മത്സരക്ഷമത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം
സാധ്യതകൾ തിരിച്ചറിഞ്ഞ് അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് ചെയർപേഴ്സൺ എം ബീന
ലിക്വിഡ് കാർഗോയാണ് തുറമുഖത്തിന്റെ ശക്തികളിലൊന്ന്
പദ്ധതികൾ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കും
3,108 കോടി രൂപയുടെ പ്രോജക്ടുകളാണ് CPT വിഭാവന ചെയ്യുന്നത്
തുറമുഖ വികസനത്തിന് 989 കോടി രൂപ പദ്ധതി ചെലവ് വരുന്ന നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു
175 രൂപയുടെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കും
കൊച്ചി തുറമുഖത്തെ സംസ്ഥാനത്തെ ചെറിയ തുറമുഖങ്ങളുമായി ബന്ധിപ്പിക്കും
മൾട്ടി മോഡൽ ലോജിസ്റ്റിക് ഹബ് സ്ഥാപിക്കും
കൊച്ചിയും ലക്ഷദ്വീപും തമ്മിൽ സീപ്ലെയിൻ കണക്റ്റിവിറ്റി പരിശോധിക്കും
മൂവാറ്റുപുഴയിൽ ഭക്ഷ്യ എണ്ണ ശുദ്ധീകരണ യൂണിറ്റ് തുടങ്ങും