ഹിന്ദിയിലും ടെസ്‌ല കാറിന്റെ യൂസർ ഇന്റർഫേസ് നിയന്ത്രിക്കാൻ സംവിധാനമൊരുങ്ങുന്നു.
@greentheonly എന്ന ട്വിറ്റർ ഹാൻഡിൽ UIയുടെ ചില ചിത്രങ്ങൾ ഹിന്ദിയിൽ പോസ്റ്റ് ചെയ്തു.
ഫിന്നിഷ്, ഗ്രീക്ക്, ക്രൊയേഷ്യൻ, റഷ്യൻ ഭാഷകളിലും UI കസ്റ്റമൈസ് ചെയ്യാം.
മാറ്റങ്ങൾ പരിശോധനയുടെ ബീറ്റ ഘട്ടത്തിലാണ്, അടുത്ത അപ്‌ഡേറ്റിൽ ഇവ അവതരിപ്പിക്കും.
ടെസ്‌ല UI യുടെ ഭാഗമാണ് ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ.
പുതിയ നീക്കം ടെസ്‌ല കാറുകൾ വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അധിക പ്രചോദനമായേക്കാം.
ടെസ്‌ല ടെസ്റ്റ് കാറുകൾ പൂനെയിൽ കണ്ടതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കമ്പനിയുടെ ഉത്പാദന കേന്ദ്രമായി മഹാരാഷ്ട്ര മാറിയേക്കാമെന്ന സൂചനയാണ് ഇത് നൽകുന്നത്.
മോഡൽ 3 ആകും ഇന്ത്യയിലെ ആദ്യത്തെ ടെസ്‌ല വാഹനം.
കമ്പനിയുടെ ഏറ്റവും അഫൊഡബിൾ ആയ മോഡലുകളിലൊന്നാണ് മോഡൽ 3
വില 50 ലക്ഷത്തിന് മുകളിലായിരിക്കും.
Teslയ്ക്ക് ഹിന്ദി മനസ്സിലാകും
കമ്പനിയുടെ ഉത്പാദന കേന്ദ്രമായി മഹാരാഷ്ട്ര മാറിയേക്കാമെന്ന സൂചനയാണ് ഇത് നൽകുന്നത്
Related Posts
Add A Comment