ഏപ്രിൽ 1 മുതൽ രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ TATA MOTORS
ഏപ്രിൽ 1 മുതൽ രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ TATA MOTORS
2% മുതൽ 2.5% വരെ വില വർദ്ധന നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു
വ്യക്തിഗത മോഡലിനും വേരിയന്റിനും അനുസരിച്ചായിരിക്കും വില വർദ്ധന
അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവാണ് വില ഉയർത്താൻ പ്രേരണയായത്
സ്റ്റീൽ, അലുമിനിയം, അടക്കമുളള അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നത് വാഹനവില ഉയർത്താൻ കാരണമായതായി കമ്പനി അറിയിച്ചു
ഇതുവഴി നിർമ്മാണത്തിലുണ്ടാകുന്ന പ്രവർത്തന ചിലവ് കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി
ഏപ്രിൽ 1 മുതൽ മുഴുവൻ വാഹന മോഡലുകളുടേയും വില 3% വരെ വർധിപ്പിക്കുമെന്ന് MERCEDES Benz ഇന്ത്യയും കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു