ഡിജിറ്റൽ സേവനങ്ങൾക്ക് കരുത്ത് പകരാൻ പൂനെയിൽ ഡിജിറ്റൽ ടെക്നോളജി ഹബ് സ്ഥാപിക്കാൻ എയർടെൽ
ഈ സാമ്പത്തിക വർഷാവസാനത്തോടെ 500 ഓളം ഡിജിറ്റൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ നിയമിക്കും
IITs, NITS, IIIT തുടങ്ങിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്ന് നിയമനം നടത്തുമെന്ന് കമ്പനി അറിയിച്ചു
ഗുഡ്ഗാവ്, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിൽ കമ്പനിക്ക് സമാനമായ ഡിജിറ്റൽ ടെക്നോളജി ഹബ്ബുകളുണ്ട്
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ 46 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയതായി എയർടെൽ അവകാശപ്പെടുന്നു
180 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള എയർടെൽ താങ്ക്സ് ആപ്പ്, വിങ്ക് മ്യൂസിക് ആപ്പ്, എയർടെൽ എക്‌സ്ട്രീം എന്നിവ എയർടെല്ലിന്റെ ഡിജിറ്റൽ ആസ്തികളിൽ പെടുന്നു