Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി

24 June 2026

അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോക നന്മയ്ക്ക് ബിൽ ​ഗേറ്റ്സിന്റെ സംഭാവന
Funding

ലോക നന്മയ്ക്ക് ബിൽ ​ഗേറ്റ്സിന്റെ സംഭാവന

News DeskBy News Desk25 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക നന്മയ്ക്ക് കോടികൾ പ്രഖ്യാപിച്ച് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ. ദാരിദ്ര്യ നിർമാർജനം, സാമൂഹിക നീതി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് 127 കോടി ഡോളർ (10,266 കോടി രൂപ) നീക്കി വയ്ക്കാൻ ഗേറ്റ്സ് ഫൌണ്ടേഷൻ തീരുമാനിച്ചത്. ആഗോളതലത്തിൽ സമൂഹത്തിന്റെ മാറ്റങ്ങൾക്കായി പ്രവർത്തിച്ച 300ഓളം പേർ പങ്കെടുത്ത കോൺവെൻഷനിലാണ് നിർണ്ണായകമായ പ്രഖ്യാപനം നടന്നത്. ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി (Mia Mottley), സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (Pedro Sanchez), ബിൽ ഗേറ്റ്‌സ്, മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് എന്നിവർ പരിപാടിയുടെ ഭാ​ഗമായി. യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ന്യൂയോർക്കിലെ ലിങ്കൺ സെന്ററിൽ യോഗം ചേർന്നത്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോള പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ഈ ഫണ്ടിംഗ് സഹായിക്കുമെന്ന് ഫൗണ്ടേഷൻ പറഞ്ഞു.എച്ച്ഐവി, ക്ഷയം, മലേറിയ എന്നിവയിൽ നിന്ന് 20 ദശലക്ഷം ജീവൻ രക്ഷിക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്കാണ് ഈ സഹായം എത്തുന്നത്. ഭാവിയിൽ പാൻഡെമിക്കുകൾ തടയുന്നതിന് കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കുക. 2030-ഓടെ ഈ രോഗങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പാതയിലേക്ക് ലോകത്തെ തിരികെ കൊണ്ടുവരിക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

At the conclusion of its two-day event, which drew more than 300 young change-makers from around the world, the Bill and Melinda Gates Foundation announced new financial assistance totaling USD 1.27 billion to combat poverty and social inequality.

banner Bill and Melinda Gates Foundation Bill Gates channeliam United Nations
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി

24 June 2026

അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

24 June 2026

ഇന്ത്യ പ്രമുഖ ഉൽപ്പാദന-കയറ്റുമതി ഹബ്ബായി മാറുന്നുവെന്ന് സെന്റ്-ഗോബെയ്ൻ

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
  • ഇന്ത്യ പ്രമുഖ ഉൽപ്പാദന-കയറ്റുമതി ഹബ്ബായി മാറുന്നുവെന്ന് സെന്റ്-ഗോബെയ്ൻ
  • 7 ഡിഫൻസ് മാനുഫാക്ചറിങ് ക്ലസ്റ്ററുകളുമായി കേന്ദ്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
  • ഇന്ത്യ പ്രമുഖ ഉൽപ്പാദന-കയറ്റുമതി ഹബ്ബായി മാറുന്നുവെന്ന് സെന്റ്-ഗോബെയ്ൻ
  • 7 ഡിഫൻസ് മാനുഫാക്ചറിങ് ക്ലസ്റ്ററുകളുമായി കേന്ദ്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil