Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിൽ ബിസിനസ് തുടങ്ങാൻ സുവർണാവസരം
Events

യുഎഇയിൽ ബിസിനസ് തുടങ്ങാൻ സുവർണാവസരം

News DeskBy News Desk21 October 2022Updated:6 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍

UAE Ras al Khaimah-മയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍. Kerala Startup Mission, വിവിധ വ്യാവസായിക സംഘടനകള്‍, Channeliam.com എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27, 28 തീയതികളിലായി കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സിലാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടക്കുന്നത്.

ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റാക്കേസില്‍ നിന്നുള്ള കമ്പനി സജ്ജീകരണ വിദഗ്ധർ അടങ്ങുന്ന പ്രതിനിധി സംഘം സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളില്‍ നിന്നുള്ള നൂറോളം സ്ഥാപകരും, സംരംഭകരും, ബിസിനസ്സ് ഉടമകളുമായി സംവദിക്കും. ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് അവര്‍ക്ക് വിശദീകരിക്കും.

ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റാക്കേസില്‍ നിന്നുള്ള കമ്പനി സജ്ജീകരണ വിദഗ്ധർ അടങ്ങുന്ന പ്രതിനിധി സംഘം സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളില്‍ നിന്നുള്ള നൂറോളം സ്ഥാപകരും, സംരംഭകരും, ബിസിനസ്സ് ഉടമകളുമായി സംവദിക്കും. ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് അവര്‍ക്ക് വിശദീകരിക്കും.

കേരളത്തിലെ ബിസിനസ്സ് ഉടമകളെ കാണാനും അവരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യാനും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റാക്കേസ് ഗ്രൂപ്പ് സിഇഒ, റാമി ജലാദ് പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യം ഇന്ത്യന്‍ നിക്ഷേപകരുമായി പ്രത്യേക ബന്ധം പങ്കിടുന്നുണ്ട്. ഈ ബന്ധം വ്യാപാരത്തിനും ബിസിനസ്സിനും അതീതമാണ്. റാക്കേസിലെ മുന്‍നിര നിക്ഷേപകരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്, സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും മുതല്‍ വന്‍കിട വ്യവസായികളും ഉൾപ്പെടെയുള്ള 3,800 ലധികം ഇന്ത്യന്‍ കമ്പനികളെ തങ്ങള്‍ പിന്തുണയ്ക്കുന്നു. യുഎഇയിലെ അവരുടെ പുതിയ സംരംഭങ്ങളില്‍ അവരെ സഹായിക്കുമ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു വേദിയായി ഈ പ്രോഗ്രാം വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 28 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ടൈകേരള, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ചേംബര്‍ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ച സംഘടിപ്പിക്കും.

റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബാണ് റാക്കേസ്. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, സൂക്ഷ്മ സംരംഭകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ബിസിനസ് ലൈസന്‍സ്, ആവശ്യമായ സൗകര്യങ്ങള്‍, വിസ ഫെസിലിറ്റേഷന്‍, ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കി ബിസിനസ് വ്യാപനത്തിന് അവരെ സഹായിക്കാനാണ് റാക്കേസ് ലക്ഷ്യമിടുന്നത്

Ras Al Khaimah Economic Zone to host Business Exchange Programme in Kochi. A delegation of company set-up experts from RAKEZ will interact with around 100 founders, entrepreneurs and business owners from select sectors in the state as part of the Business Exchange Programme. They will be briefed on the wide range of business opportunities available in the economic zone.

പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് മാത്രം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 8921376211. ഇവിടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാം. https://zfrmz.in/VHNxJ1c4r9SEtMrS6GKg.

Book Now

banner business business growth business kerala business model business news business opportunities funding funding alert India india uae startup startup funding startups technology UAE UAE Government UAE Govt uae startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil