Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എന്താണ് ഇ-റുപ്പി ?
Editor's Pick

എന്താണ് ഇ-റുപ്പി ?

News DeskBy News Desk17 November 2022Updated:17 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
എന്താണ് ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ കറൻസി e-RUPI?/ Know more about e-RUPI AND CBDC

RBI പുറത്തിറക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള കറൻസി നോട്ടുകളാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അഥവാ ഡിജിറ്റൽ റുപ്പി.

സവിശേഷതകൾ:

  • അച്ചടിക്കുന്ന നോട്ടുകൾക്ക് സമാനമായ നിയമസാധുതയുള്ളവയാണ് RBI പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾ.
  • പൗരന്മാർക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, ബിസിനസുകൾക്കുമുൾപ്പെടെ ഇവ ഉപയോഗപ്പെടുത്താനാകും.
  • അച്ചടിക്കാനും, സൂക്ഷിക്കാനുമുള്ള ചെലവ് ഇല്ലെന്നതാണ് RBI ഡിജിറ്റൽ കറൻസികളുടെ പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന്.
  • കീറുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്യില്ലെന്നതും ഡിജിറ്റൽ കറൻസികളുടെ പ്രത്യേകതയാണ്.
Know more about e-RUPI AND CBDC

അപകടരഹിതമാണോ ഇ-റുപ്പി ?

സ്വകാര്യ ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് ഡിജിറ്റൽ രൂപത്തിൽ പണം കൈമാറ്റം ചെയ്യുന്നതിന്റെ അതേ അനുഭവമാണ് ഡിജിറ്റൽ രൂപ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് ആർബിഐ അതിന്റെ കൺസെപ്റ്റ് നോട്ടിൽ വിശദീകരിക്കുന്നു. സ്വകാര്യ വെർച്വൽ കറൻസികൾ നൽകുന്നതിനേക്കാൾ ഉപഭോക്തൃ സംരക്ഷണം CBDC-കൾ ഉറപ്പു നൽകുന്നു.

എന്തുകൊണ്ട് CBDC?

  • ഡിജിറ്റൽ രൂപത്തിലുള്ള കറൻസി വിനിമയത്തെ ജനകീയവൽക്കരിക്കുക
  • കരീബിയൻ ദ്വീപ് പോലെ പണവിനിമയത്തിന് ഭൂമിശാസ്ത്രപരമായ തടസങ്ങളുള്ള മേഖലകളെ പിന്തുണയ്ക്കുക
  • വെർച്വൽ പ്രൈവറ്റ് കറൻസികളുടെ ന്യൂനതകൾ ഒഴിവാക്കുക

CBDC രണ്ട് തരത്തിൽ

CBDC Wholesale, CBDC Retail എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഡിജിറ്റൽ കറൻസികളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്.

ആദ്യഘട്ടത്തിൽ Wholesale കറൻസികളാണ് അവതരിപ്പിച്ചത്, ഒരു മാസത്തിനകം Retail ഇടപാടുകളും ആരംഭിക്കും.

ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കായിരിക്കും Wholesale കറൻസി ഉപയോഗിക്കുക.

അതേസമയം, എല്ലാവർക്കും ഉപയോഗിക്കാനാകുന്നതാണ് സെൻട്രൽ ബാങ്കിന്റെ Retail കറൻസി.

ഇ-റുപ്പിയുടെ ഉപയോഗം

അച്ചടിക്കുന്ന പണത്തിന് സമാനമായി, ഉപയോക്താക്കൾക്ക് ബാങ്കുകളിൽ നിന്ന് ഡിജിറ്റൽ ടോക്കണുകൾ പിൻവലിക്കാൻ കഴിയും. ഈ ടോക്കണുകൾ ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കും, അവ ഓൺലൈൻ പർച്ചേയ്സുകൾക്കും, ആപ്പ് അടിസ്ഥാനമാക്കിയുള്ള കൈമാറ്റത്തിനോ ഉപയോഗിക്കാം.

ടോക്കൺ അടിസ്ഥാനമാക്കിയുള്ള സംവിധാനം:

റിസർവ് ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ടോക്കണുകൾ കൈവശമുള്ളവർ ബാങ്ക് നോട്ടുകൾക്ക് സമാനമായ ഒരു ബെയറർ-ഇൻസ്ട്രുമെന്റ് ആയതിനാൽ അവർ ഉടമയാണെന്ന് അനുമാനിക്കപ്പെടും. ടോക്കൺ കൈവശമുള്ളയാൾക്ക് ഉടമസ്ഥാവകാശമുണ്ടെന്നർത്ഥം. ഡിജിറ്റൽ കറൻസിയുടെ ആദ്യഘട്ട Wholesale ഇടപാടിൽ State Bank Of India, Bank Of Baroda, Union Bank Of India, HDFC ബാങ്ക് തുടങ്ങി ഇന്ത്യയിലെ ഒമ്പത് ബാങ്കുകളാണ് ഭാഗമാകുന്നത്.

banner e rupee government Government of India government schemes India India Government Indian crypto exchanges Make in India Narendra Modi technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil