Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അങ്ങനെ നമ്മടെ കളരിയും ഗിന്നസ് ബുക്കിലായി !
Instant

അങ്ങനെ നമ്മടെ കളരിയും ഗിന്നസ് ബുക്കിലായി !

News DeskBy News Desk9 December 2022Updated:9 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ ആയോധനകലയായ കളരിയ്ക്ക് ദുബായിൽ നിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളരി പ്രദർശനത്തിലാണ് നേട്ടം.

യുഎഇ ദേശീയ ദിനാഘോഷം : ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യയുടെ കളരി | Kalari Club Sets Guinness Record

ഏറ്റവും കൂടുതൽ പേർ ഒരേസമയം കളരി അഭ്യസിച്ചതിന്റെ പേരിലാണ് റെക്കോർഡ്.

  • 4 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 270 വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.
  • ദുബായ് കളരി ക്ലബ്ബ്, യുഎഇ പൊലീസുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.
  • 3,000 വർഷത്തിലേറെ പഴക്കമുള്ള ആയോധനകലയാണ് കളരി. മെയ്പയാട്ട്, കോൽത്താരി, അംഗത്താരി, വെറും കൈ പ്രയോഗം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് കളരിയെ തിരിച്ചിരിക്കുന്നത്.
  • വിദ്യാർത്ഥികൾ അവരുടെ സാങ്കേതിക മികവിൽ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച് ബെൽറ്റുകൾ നൽകുന്നു.

ഫാൽക്കൺ രൂപത്തിൽ അഭ്യാസികൾ

യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിന്റ രൂപത്തിലാണ് അഭ്യാസികൾ കളരി ചുവടുകൾ വച്ചത്. കേരളത്തിന്റെ പുരാതന ആയോധന കലയായ കളരിപ്പയറ്റിന്റെ മാഹാത്മ്യം ലോകമെമ്പാടും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ദുബായ് കളരി ക്ലബ്ബ് പ്രദർശനം ഒരുക്കിയത്. ദുബായ് സാത്വയിലുള്ള ദുബായ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് ആന്റ് എമർജൻസിയുടെ വേദിയിലാണ് കളരിപ്പയറ്റ് പ്രദർശനം നടന്നത്.

Kalari Club Dubai achieves Guinness World Record. The record is for most people simultaneously performing Kalarippayattu, a martial art form. A total of 270 students took part in the event. The students were between the ages of 4 and 60. They stood in the formation of a falcon to set the record.

arts banner dubai Dubai Tourism Guiness Record India UAE UAE Government world record
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil