Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ബിസിനസ് തുടങ്ങണോ?
Mentoring

ഇന്ത്യയിൽ ബിസിനസ് തുടങ്ങണോ?

News DeskBy News Desk16 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്.

ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന പദ്ധതികൾ എന്നിവയെല്ലാം പോർട്ടലിൽ തിരഞ്ഞാൽ കണ്ടെത്താനാകും. 

     32 കേന്ദ്ര വകുപ്പുകൾക്കും 31 സംസ്ഥാനങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശം ഉൾപ്പെടുന്നു. ആവശ്യമായ മറ്റേതെങ്കിലും അനുമതികൾക്കായി ബന്ധപ്പെട്ട സർക്കാർ പോർട്ടലുകൾ പരിശോധിക്കാൻ പോർട്ടൽ നിർദ്ദേശിക്കുന്നു. NSWS വഴി ഇവയ്ക്കായി അപേക്ഷിക്കാ വുന്നതാണ്. www.nsws.gov.in വഴി ദേശീയ ഏകജാലക സംവിധാനത്തിൽ (NSWS) രജിസ്റ്റർ ചെയ്യാം. NSWS പോർട്ടൽ ആരംഭിച്ചതിന് ശേഷം 44,000 ബിസിനസ് അനുമതികളാണ് പോർട്ടൽ വഴി ലഭ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുകൾക്ക് കീഴിലുള്ള അനുമതികൾക്കായും പോർട്ടലിലൂടെ അപേക്ഷ നൽകാം. 

The National Single Window System (NSWS) is a digital platform to guide you in identifying and applying for approvals according to your business requirements. The Know Your Approvals (KYA) module includes guidance for 32 Central Departments and 31 States.

banner business business ideas business news India Indian startup Indian startups kerala startup kerala startups startup startup ecosystem Startup India startup news startup-mission startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil