ഹാർലി-ഡേവിഡ്സൺ ചൈനയുടെ ക്യുജെ മോട്ടോഴ്സുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളായ X 350 വിപണിയിലിറക്കിയത് ചൈനയിലാണ്.
വില ആദ്യമേ പറയാം. X 350യുടെ ചൈനയിലെ വില 33,388 യുവാൻ അതായത് 3.93 ലക്ഷം ഇന്ത്യൻ രൂപയാണ്. എങ്കിലും ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഈ പ്രീമിയം സൂപ്പർ ബൈക്കിനു മൂന്നര ലക്ഷം രൂപയാകും വില. എന്നാണ് സൂചന. ഹാർലി-ഡേവിഡ്സൺ ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയ XR1200X-നോട് കാഴ്ചയിൽ ഏറെ സാമ്യമുണ്ട്. ശേഷിയുള്ള ഇന്ധന ടാങ്ക് മുതൽ ടെയ്ൽ ഏൻഡ് പുതിയ X 350ക്ക്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പൂർണ്ണമായി ഡിജിറ്റൽ ആണ്. എൽഇഡി ലൈറ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്.
ഹാർലി-ഡേവിഡ്സൺ X 350-ന് കരുത്തേകുന്നത് ലിക്വിഡ് കൂളിംഗ് ഉള്ള 353 സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിനാണ്. ക്യുജെ മോട്ടോഴ്സ് ഇതേ എൻജിൻ തങ്ങളുടെ SRK 350 നേക്കഡ് ബൈക്കിൽ ഉപയോഗിച്ച് വരുന്നു. 7,000 ആർപിഎമ്മിൽ 36.2 ബിഎച്ച്പിയും 31 എൻഎം പീക്ക് ടോർക്കും കരുത്തിൽ ആറ് സ്പീഡ് ഗിയർബോക്സിലാകും X 350 പ്രകടനം. മോണോഷോക്ക് സസ്പെന്‍ഷനിൽ 17 ഇഞ്ച് അലോയ് വീൽ യാത്രകൾക്ക് വേഗതയും സുരക്ഷിതത്വവും ഉറപ്പ് നൽകും.
The X 350, Harley-latest Davidson’s entry-level motorbike, has finally been launched in China after much anticipation and leaks. All of the information regarding the bike, which was developed in partnership with China’s QJ Motors, have appeared on Harley-Chinese Davidson’s website.