Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 1.14 കോടി വിലയ്ക്ക് ഒരു ടിവി
Gadgets

1.14 കോടി വിലയ്ക്ക് ഒരു ടിവി

News DeskBy News Desk3 August 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വീട്ടിലേക്കു വാങ്ങുന്ന ടി വിക്ക് ആ വീടിനേക്കാൾ വിലയുണ്ടെങ്കിൽ എന്ത് ചെയ്യും?

അപ്പോൾ ആ ടി വി അത്രയും ടെക്ക് ആഡംബരപൂർണമായിരിക്കും, വീടിനും ഫ്ലാറ്റിനുമൊപ്പം ഒരു അസറ്റ് തന്നെയാകും ആ ടി വി. അപ്പോൾ പിന്നെ ഒരെണ്ണം വാങ്ങിയില്ലെങ്കിൽ നഷ്ടം തന്നെയാകും.

സാംസങ്  ഇന്ത്യയിൽ അവതരിപ്പിച്ച അതിന്റെ അത്യാഡംബര മൈക്രോ എൽഇഡിയുടെ വില ഒരു വീടിന് തുല്യമാണ്. ഈ കൂറ്റൻ 110 ഇഞ്ച് Samsung MicroLED സ്മാർട്ട് ടിവി യുടെ വില ഒരു കോടിക്കും പുറത്താണ്. കൃത്യമായി പറഞ്ഞാൽ 1,14,99,000 രൂപയാണ്. അൾട്രാ പ്രീമിയം ഡിസ്‌പ്ലേ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തതാണ് ഈ അൾട്രാ ലക്ഷ്വറി സാങ്കേതിക വിദ്യയെന്ന് സാംസങ് അവകാശപ്പെടുന്നു, മൈക്രോ എൽഇഡി ആഡംബര ഇന്റീരിയർ സ്‌പെയ്‌സുകളിലേക്ക് യോജിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ടിവിയ്ക്ക് AI-അപ്‌സ്‌കേലിംഗ് കഴിവുകളും സവിശേഷതകളും ഉണ്ട്.

24.8 ദശലക്ഷം മൈക്രോമീറ്റർ വലിപ്പമുള്ള അൾട്രാ-സ്മോൾ എൽഇഡികൾ പ്രകാശവും നിറവും കൊണ്ട്  ദൃശ്യമികവിന്റെ ആഴത്തിലുള്ള തലങ്ങൾ സൃഷ്ടിക്കുന്നു. സ്‌ക്രീനിൽ ഉജ്ജ്വലമായ നിറങ്ങൾ ഉറപ്പാക്കാൻ മൈക്രോ എൽഇഡി  സഫയർ മെറ്റീരിയൽ കൊണ്ട് നിർമിച്ചതാണ്.  ടിവിയെ ആർട്ട് ഡിസ്‌പ്ലേ വാളാക്കി മാറ്റാൻ കഴിയുന്ന ആംബിയന്റ് മോഡ്+ ടി വിക്കൊപ്പമുണ്ട്. OTS പ്രോ, ഡോൾബി അറ്റ്‌മോസ്, ക്യു-സിംഫണി എന്നിവ സംയോജിപ്പിച്ച് മെച്ചപ്പെട്ട സിനിമാറ്റിക് 3D ശബ്‌ദ അനുഭവമൊരുക്കുന്നു. മൈക്രോ എൽഇഡി ഇന്ത്യയിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും Samsung.com-ലും ലഭ്യമാകും.

മൈക്രോ എൽഇഡിയുടെ അവതരണത്തിലൂടെ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സാംസങ് ഇന്ത്യയുടെ വിഷ്വൽ ഡിസ്‌പ്ലേ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു. പ്രീമിയം ലിവിംഗ് സ്‌പെയ്‌സുകളിലേക്ക്  ഉപയോക്താക്കളുടെ ആഡംബര ജീവിതശൈലി കൊണ്ടെത്തിക്കുന്നതിനാണ് ടിവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

banner costly Expensive Apartment Samsung Samsung Group Samsung India technology Television And Film Library
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil