Author: News Desk
LED ഫെയ്സ്മാസ്ക്കുകൾ, ചിരിയും മാസ്ക്കിൽ വരും. വേണമെങ്കിൽ Smile ഇമോജി മാസ്ക്കിൽ തെളിയും. വോയ്സ് ആക്റ്റിവേറ്റഡ് LED ലൈറ്റുകൾ, മാസ്ക്ക് ധരിച്ച ആളുടെ സംസാരത്തിൽ തിളങ്ങും തന്റെ ഇന്നവേഷൻ Tyler Glaiel ട്വിറ്ററിൽ പോസ്റ്റ് ചെയ്തു, ലഭിക്കുന്നത് മികച്ച പ്രതികരണം. പ്രോഗ്രാമറും ഗെയിം ഡിസൈനറുമായ Tyler Glaiel ഡിസെൻ ചെയ്തതാണ് മാസ്ക്.
Above 5K IoT patents filed in India in the last 5 years: NASSCOM. 40% of the total IoT patents filed has been granted. Above 80% has been related to applications pertaining to Industry 4.0. 70% of the patents come from MNCs and 7% from startups. 95% of the IoT patents has been related to hardware components.
Epigamia യോഗർട്ടിന് 40 കോടി നിക്ഷേപം. New York ബെയ്സ് ചെയ്ത Danone Manifesto & Mousse Partners എന്നിവരാണ് നിക്ഷേപകർ. INR 2400 രൂപ ഷെയർ വാല്യുവിലാണ് ഡീൽ എന്ന് റിപ്പോർട്ട്. 40.3 കോടിയാണ് നിക്ഷേപം നേടിയത്
Broadband India Forum backs TRAI’s public Wi-Fi recommendations. TRAI’s recommendations to help achieve govt’s ‘Broadband for All’ targets: BIF. TRAI argued to review the existing unified license or VNO license norms. They further recommended a one-time registration fee of Rs 10,000 for pan-Indian operations. TRAI’s public Wi-Fi recommendations will boost village entrepreneurship and employment.
പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. പാകിസ്ഥാനിലെ പണപ്പെരുപ്പം 14.6 % ആയതായി State Bank of Pakistan ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കിലേക്ക് പാകിസ്ഥാൻ എത്തി. പലിശ നിരക്ക് കൂട്ടി പണപ്പെരുപ്പത്തെ നേരിടുന്നതായി State Bank of Pakistan (SBP)
ഒരു കോടി ഡൗണ്‍ലോഡുള്ള ആദ്യ ഇന്ത്യന്‍ ഗെയിം എന്ന നേട്ടത്തിലേക്ക് ലുഡോ കയറിയപ്പോള്‍ അത് ഒരിന്ത്യക്കാരന്റെ വിജയിക്കാനുള്ള വാശിയുടെ പൂര്‍ത്തീകരണമായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണില്‍ വിരസത മാറ്റാന്‍ കോടിക്കണക്കിന് ആള്‍ക്കാര്‍ കളിച്ചുതുടങ്ങിയ ‘Ludo King’ ദിവസവും 5 കോടി ആക്റ്റീവ് യൂസേഴ്‌സുള്ള ഗെയിമായിരിക്കുന്നു. മൂന്നര കോടിയാണ് ഇന്ന് ലുഡോയുടെ ഡൗണ്‍ലോഡ്‌സ്. പകിടയും ചൂതും മറ്റ് ബോര്‍ഡ് ഗെയിമുകളും ശീലിച്ച ഇന്ത്യക്കാരന്റെ മനസ്സിലേക്ക് പബ്ജി പോലുള്ള ഗെയിമുകളെ തള്ളിമാറ്റിയാണ് ലുഡോ ലോക്ഡൗണില്‍ കയറി വന്നത്. ആന്‍ഡ്രോയിലും iOSലും free to download ഗെയിം എന്ന സെര്‍ച്ചില്‍ ആദ്യമാണ് ലുഡോ. ഗെയിമിംഗ് കമ്പം നല്‍കിയ ആശയം മഹാമാരിയിലും ജനങ്ങള്‍ റിലാക്‌സ്ഡ് ആകാന്‍ ആഗ്രഹിച്ചു. എന്റര്‍ടൈന്‍മെന്റിന് കടലോളം സാധ്യത ഡിജിറ്റല്‍ സ്‌പേസ് തുറന്നിട്ടപ്പോള്‍ അതിലേറ്റവും ഹിറ്റായി മാറുകയായിരുന്നു ലുഡോ എന്ന ഇന്ത്യന്‍ ഗെയിം പ്ലാറ്റ്‌ഫോമും ഫൗണ്ടര്‍ Vikash Jaiswalഉം. ഇല്ലായ്മയിലും ജയിക്കണമെന്ന് വാശിയുള്ള ഒരു ലുഡോ പോണ്‍ പോലെയായിരുന്നു Vikash Jaiswalന്റെ ജീവിതവും. Gametion Technologies…
Centre launches ‘COVID BEEP’ to reduce corona transmission risk. It is India’s first indigenous wireless physiological parameters to monitor the affected. Developed by ESIC Hyderabad in collaboration with IIT Hyderabad & the Department of Atomic Energy. COVID BEEP stands for Continuous Oxygenation & Vital Information Detection Biomed ECIL ESIC Pod. The latest version of COVID BEEP has NIBP and ECG monitoring.
Magnix, world’s largest electric flight successfully completes test run. The aircraft flew over 2500 ft carrying 9 passengers. Magnix operates on a battery weighing over 4 tons. The aircraft can fly up to 1600 km in a single flight. Magnix’s speciality is zero carbon emission and cost-efficiency.
Amulന്റെ Twitter account ബ്ളോക്ക് ചെയ്തതെന്തിന്. അമുൽ ഗേളിനെ വെച്ചുള്ള കാർട്ടൂണിൽ “Exit the Dragon?” എന്ന് ക്യാപ്ഷൻ നൽകിയിരുന്നു. എക്സിറ്റ് ദ ഡ്രാഗൺ എന്ന കാർട്ടൂൺ പോസ്റ്റ് ചെയ്തതോടെയാണ് ബ്ലോക്കായത്.
Amul India’s twitter account briefly blocked. Amul had shared an ‘Exit Dragon’ tweet, vouching for boycotting Chinese products. The image included Amul’s ad mascot Amul girl confronting a dragon. The company’s twitter handle was restored on Monday. Amul was also advertising for its ‘Make in India’ product in the picture.