Author: News Desk
While the number of startups is thriving in the country, question remains on how many of the startups can be listed in the stock exchange. Most people doesn’t have a clear cut idea on the subject. On an informative note, startups can be listed on stock exchange and there are government packages for them, says Ananthu Shaji, Deputy Manager, National Stock Exchange of India Limited, to Channeliam.com. Startups can get listed in stock exchange Schemes are available for startups to get listed on stock exchange. Most stock exchanges have special SME platforms and packages for this. Government will also help startups to…
Info Edge releases Rs 100 Cr fund for tech startups Noida-based Info Edge is the parent company of Naukri The funding is sponsored through Smartweb Internet Services Ltd Zomato, Adda247, Khatabook and Meritnation have received funding from Info Edge
ഇന്ത്യന്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് മാര്‍ക്കറ്റ് 2025ല്‍ 58,550 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Dentsu Aegis Network പുറത്ത് വിട്ട ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് ഇന്‍ ഇന്ത്യ 2020 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ ഡിജിറ്റല്‍ അഡ്വര്റ്റൈസ്മെന്റ് മാര്‍ക്കറ്റ് 17,377 കോടിയിലെത്തുമെന്നും സൂചന. നിലവില്‍ 13683 കോടി രൂപയുടെ മാര്‍ക്കറ്റാണിത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക്ക് ടോക്ക്, സ്നാപ് ചാറ്റ് എന്നിവയിലൂടെയാണ് ഭൂരിഭാഗം പരസ്യവും ജനങ്ങളിലെത്തുന്നത്.
ഫിന്‍ടെക്ക്, AI, സൈബര്‍ സെക്യൂരിറ്റി എന്നിവ പ്രമോട്ട് ചെയ്യാന്‍ ബഹ്റൈനും കര്‍ണാടകയും തമ്മില്‍ ധാരണ. ബഹ്റൈന്‍ ഇക്കണോമിക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ 50ാം ആനുവല്‍ മീറ്റിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. AI, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ കര്‍ണാടകയിലെ സ്റ്റാര്‍ട്ടപ്പുകളുടെ മികവ് ബഹ്റൈന്‍ സഹായകരമാകും.
പേഴ്സണല്‍ കംപ്യൂട്ടറുകളുടെ യുഗപ്പിറവിയ്ക്ക് സാക്ഷിയായ കാലഘട്ടമായിരുന്നു 1980കള്‍. എന്നാല്‍ പിന്നീട് മൈക്രോസോഫ്റ്റും ആപ്പിളും ആ മാര്‍ക്കറ്റിന്റെ നേരവകാശികളായെത്തിയതോടെ ബിസിനസ് ലോകം കണ്ട വന്‍ വളര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ഇത് പിന്നീട് വെള്ളിത്തിരയിലും ചരിത്രം സൃഷ്ടിച്ചു. സ്റ്റീവ് ജോബ്സിന്റെയും ബില്‍ ഗേറ്റ്സിന്റെയും കഥ പറഞ്ഞ സിനിമ സ്റ്റീവ് ജോബസും ബില്‍ ഗേറ്റ്സും.. സൗഹൃദവും കലഹവും നിറഞ്ഞ ആ എന്‍ട്രപ്രണേഴ്സിന്റെ കഥയാണ് 1999 ല്‍ പുറത്തിറങ്ങിയ Pirates of Silicon Valley എന്ന മൂവി പറഞ്ഞത്. Martyn Burke സംവിധാനം ചെയ്ത television biographical drama ആയിരുന്ന Pirates of Silicon Valley, പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു. Michael Swaine എഴുതിയ Fire in the Valley: The Making of the Personal Computer എന്ന പുസ്തകത്തെ ബെയ്സ് ചെയ്താണ് മൂവി ഇറങ്ങിയത്. Noah Wyle ആണ് Steve Jobsന്റെ കഥാപാത്രം അവതരിപ്പിച്ചത്. Anthony Michael Hall, Bill Gates ആയി…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലേണിങ്ങ് & ഡെവലപ്പ്മെന്റ് വര്‍ക്ക് ഷോപ്പുമായി KSUM. ബ്രാന്റ് സ്ട്രാറ്റജി, റവന്യു മോഡല്‍സ് എന്നിവയിലാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. കോര്‍പ്പറേറ്റ് ട്രെയിനറും സെയില്‍സ് ഇവാന്‍ജലിസ്റ്റുമായ ഡോ. ഷാജു പി ഉണ്ണി സെഷനുകള്‍ നയിക്കും. ജനുവരി 30,31 തീയതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള KSUM ഓഫീസിലാണ് പ്രോഗ്രാം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://bit.ly/2NQPyKY എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Bahrain & Karnataka sign MoU to promote fintech, AI and cybersecurity. Bahrain Economic Development Board & Govt of Karnataka will collaborate for the initiative. The MoU was signed at the 50th annual meet of World Economic Forum. Bahrain will benefit from Karnataka’s expertise in emerging technologies such as AI and Cybersecurity
Intel Core i9- 10980 hk features leaked on Twitter. This happens at a time when Intel-AMD competition is at its peak. The processor, which has a clock speed of 4.38 ghz, has eight cores. AMD recently unveiled its latest Ryzen 4000 mobile chips. There is also concern on whether i9 laptop versions will launch in 2020
National Startup Advisory Council ആരംഭിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പൊളിസി മേക്കിങ്ങ് പ്രോസസ്സിന് സഹായകരം. കേന്ദ്ര വാണിജ്യ- റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കും. സ്ക്സസ്ഫുള്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മുതല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വരെ കൗണ്‍സിലിലുണ്ടാകും. രണ്ടു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. Ola, Byjus എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സും അംഗങ്ങളായേക്കും. വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ ഇന്നൊവേഷന് പ്രോത്സാഹിപ്പികയാണ് ലക്ഷ്യം. ഇക്കണോമിക്ക് സെക്ടറുകളിലും സെമി-അര്‍ബര്‍ & റൂറല്‍ മേഖലയിലും ഫോക്കസ് ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടാകുന്ന അമിത നിയന്ത്രണങ്ങള്‍ പരിഹരിക്കും. 2020 ബജറ്റ് സെഷന് മുന്‍പ് കൗണ്‍സിലിന്റെ ആദ്യ മീറ്റിങ്ങ് നടക്കും.
ഇന്ത്യയിലെ ആദ്യ റീട്ടെയ്ലര്‍ ഫോക്കസ്ഡ് വീഡിയോ പ്ലാറ്റ്ഫോമുമായി Shop X. 1,75,000 റീട്ടെയ്ലേഴ്സ് വഴി ലോഞ്ച് ചെയ്യുന്ന Shop X Tv യ്ക്ക് വീഡിയോ, പ്ലേ, ഡീല്‍സ് എന്നീ മൂന്ന് സെഗ്മെന്റുകളാണുള്ളത്. വീഡിയോ വഴി സ്റ്റോറികളും പ്ലേ സെഗ്നമെന്റ് വഴി ക്വിസും നടത്തുന്നു. ബ്രാന്‍ഡുകളെ റീട്ടെയ്ലേഴ്സുമായി അടുപ്പിക്കാന്‍ Shop X Tv സഹായകരം. 40 കോടി ആളുകളിലേക്ക് സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.