Author: News Desk
Lemon Tree signs license pact for 40-room hotel in Dehradun The hotel will come under the brand Keys Prima Lemon Tree is India’s largest mid-priced hotel chain The company runs 8K rooms in 79 hotels across 47 cities
OPPO to make India its exporting hub. The company will invest Rs 2,200 Cr in manufacturing. Aims to double its production capacity in India to 100 Mn units by 2020 end. Focus will be on premium market growth through innovative products
Hyundai to introduce flying car programme at CES 2020. Its 1st concept Personal Air Vehicle will be unveiled at the event. Hyundai is the first to launch an Urban Air Mobility Division. Renowned aeronautics engineer Dr. Jaiwon Shin will head the programme.
SnapChat to release Bitmoji TV globally by Feb 2020. Bitmoji lets users convert selfies into customisable comic avatars. The avatars will feature in short movies. SnapChat will introduce in-house content for this personalised feature.
ബ്രാന്റിനെ കസ്റ്റമറുടെ മനസില്‍ സ്ഥിരമാക്കുന്ന കോര്‍പ്പറേറ്റ് പാഠങ്ങള്‍ അറിയാം. ബ്രാന്‍ഡ് ഇമേജ് കൃത്യമായി കസ്റ്റമറുടെ മനസില്‍ ഉറപ്പിച്ചാല്‍ മാത്രമേ മികച്ച റിസള്‍ട്ട് നേടാന്‍ സാധിക്കൂ ബ്രാന്റിനെ വിഷ്വലൈസ് ചെയ്യുന്നതിന് ഗൈഡ് ലൈന്‍സ് സൃഷ്ടിക്കുക. ഫോണ്ട്, ലോഗോ, കളര്‍ എന്നിവയുള്‍പ്പടെ സ്ഥിരതയുള്ളതല്ലെങ്കില് ബ്രാന്റിങ്ങ് തകരും. കൃത്യമായ സമയക്രമത്തില്‍ ബ്രാന്റിനായുള്ള മെസേജുകള്‍ കസ്റ്റമറുടെ മനസിലെത്തിക്കുക. മള്‍ട്ടി ചാനലുകളിലൂടെ ബ്രാന്റ് മെസേജ് കസ്റ്റമേഴ്സിലെത്തിക്കാന് ശ്രമിക്കാം. വെബ്സൈറ്റ് മുതല്‍ റോഡ് സൈഡ് ബില്‍ബോര്‍ഡുകളില്‍ വരെ സ്ഥിരമായി ബ്രാന്റിനെ പ്രൊജക്ട് ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ കാണുമ്പോഴും നേരിട്ടും ബ്രാന്റിനെക്കുറിച്ച് കസ്റ്റമര്‍ക്ക് ഒരേ അനുഭവം നല്‍കാനാകണം. കമ്പനി എംപ്ലോയിസും ബ്രാന്റിനെ പറ്റി കൃത്യമായി അറിവുള്ളവരായിരിക്കണം. എംപ്ലോയിസിന് ബ്രാന്‍ഡ് എജ്യുക്കേഷന്‍ നല്‍കുന്നത് വഴി ബ്രാന്‍ഡ് ഐഡന്റിറ്റി സ്ഥിരതയുള്ളതാക്കാം.
Rolls Royce introduces the world’s fastest zero-emission electric aircraft. The aircraft is named Accelerating the Electrification of Flight (ACCEL). The company claims ACCEL can travel at a speed of 300 mph. ACCEL propeller has lower revolutions compared to the standard ones. ACCEL is the product of joint venture of Rolls Royce, UK Govt and electric motor companies YASA & Electro Flight. The aircraft is equipped with a battery having 6,000 cells and cooling system.The battery can power 250 houses. Short take-off and landing are possible for ACCEL aircraft. The aircraft will be launched in the UK in 2020.
കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പിറക്കി RBI. Mobile Aided Note Identifier അഥവാ MANI എന്നാണ് ആപ്പിന്റെ പേര്. ആപ്പ് ഓപ്പണ്‍ ചെയ്ത് ക്യാമറ വഴി സ്കാന്‍ ചെയ്യുന്നതിലൂടെ നോട്ട് തിരിച്ചറിയാം. ആപ്പ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ വോയിസ് കമാന്‍ഡും വൈബ്രേഷനും കാഴ്ച്ചവൈകല്യമുള്ളവരെ സഹായിക്കും. നോട്ടിന്റെ മൂല്യം എത്രയെന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും വോയിസായി അറിയാം.
ഗ്രോത്ത് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ടുമായി KSUM. Scalathon രണ്ടാം എഡിഷന് ജനുവരിയില്‍. അഞ്ചു കോടിയ്ക്ക് മുകളില്‍ വാര്‍ഷിക ടേണോവറുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. എറണാകുളം അബാദ് പ്ലാസയില്‍ ജനുവരി ഏഴിനാണ് പ്രോഗ്രാം. കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നു.
ഫിന്‍ടെക് എന്നത് ബാങ്കിങ്ങ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വേളയിലാണ് നിയോ ബാങ്കിങ്ങ് സേവനത്തിലും ഇന്ത്യന്‍ മികവ് പ്രകടമാകുന്നത്. ആഗോള തലത്തില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് നിയോ ബാങ്കിങ്ങ് സേവനം നല്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ പ്രവര്‍ത്തനം എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തില്‍ മുന്നേറുകയാണ്. മലയാളികള്‍ ആരംഭിച്ച ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിലേക്ക് ആഗോള തലത്തിലെ മുന്‍നിര ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ നിക്ഷേപവുമായി എത്തുകയാണ്. നിയോ ബാങ്കിങ്ങിലെ സക്സസ്സ്ഫുള്‍ ‘ഓപ്പണിങ്ങ്’ ഏതെങ്കിലും ബാങ്കുമായി സഹകരിച്ച് ടെക്നോളജിയുടെ സഹായത്തോടെ ബാങ്കിങ്ങ് സേവനങ്ങള്‍ ഒരുക്കുന്ന മേഖലയാണ് നിയോ ബാങ്കിങ്ങ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ബാങ്കിങ്ങ് സര്‍വീസ് നടത്തുന്നതിന് പുറമേ സംരംഭവുമായി ബന്ധപ്പെട്ട ബിസിനസ്-സാമ്പത്തിക ഇടപാട് സംബന്ധിച്ച കണക്കുകളും മറ്റും കൃത്യതയോടെ ഫയല്‍ ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കും. ഈ സേവനത്തിന്റെ ഏറ്റവും ലളിതവും നൂതനവുമായ പ്ലാറ്റ്ഫോമാണ് ഓപ്പണ്‍. ചെറുകിട സംരംഭകര്‍ അടക്കമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിങ്ങ് സര്‍വീസിനിടയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് മികച്ച പിന്തുണ നല്‍കുകയാണ് ഓപ്പണ്‍.…
കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ ഓപ്പറേഷണല്‍ മികവാണ് തെളിയിക്കുന്നതെന്ന് സിഇഒ Mohammed Abdul Aziz Al Mannaei. 2014ല്‍ ഉദ്ഘാടനം ചെയ്ത് മിനാ റാഷിദ് ഹമദാന്‍ ബിന്‍ മുഹമ്മദ് ക്രൂയിസ് ടെര്‍മിനലില്‍ 23 ലക്ഷം സന്ദര്‍ശകരാണെത്തിയത്.