Author: News Desk

World Trade Center Chandigarh to become a nodal point for trade, business servicesWorld Trade Center Chandigarh to become a nodal point for trade, business services #WTC #WTCChandigarh #TradePosted by Channel IAM -English on Monday, 30 December 2019 World Trade Center Chandigarh to become a nodal point for trade, business services WTC Association has been strengthening its base in Asia-Pacific Phase I of WTC Chandigarh will kick off by 2021 WTCA to partner with Argo Industry bodies to set up value-based agro market

Read More

2018 ലെ പ്രളയത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയെങ്കിലും സംരംഭകര്‍ക്കടക്കം അതുണ്ടാക്കിയ നഷ്ടം ചെറുതല്ല. വലിയ നഷ്ടം നേരിട്ട സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സഹായങ്ങള്‍ മിക്കതും അറിവില്ല എന്നതാണ് മറ്റൊരു സത്യം. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച എംഎസ്എംഇ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റീബിള്‍ഡ് കേരള എംഎസ്എംഇ സെക്ടര്‍ എന്ന സ്‌കീമിനെ പറ്റി വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍. റീബിള്‍ഡ് കേരള എംഎസ്എംഇ സെക്ടര്‍ സ്‌കീമിനെ അറിയാം 2018 മഹാപ്രളയത്തില്‍ നഷ്ടം സംഭവിച്ച MSME സംരംഭകര്‍ക്കുള്ള പദ്ധതിയാണിത്. നഷ്ടം സംഭവിച്ച സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ കൃത്യമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സംരംഭങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് റിപ്പയര്‍- മെയിന്റനന്‌സ് നടത്തിയിട്ടുണ്ടെങ്കില്‍ ചെലവായ തുക സര്‍ക്കാര്‍ നല്‍കും. 30 ലക്ഷം വരെ ലഭിക്കുന്നതാണ് സ്‌കീം. ലോണ്‍ എടുത്താലും ഇല്ലെങ്കിലും സഹായം ലഭ്യമാണ്. നിശ്ചിത തുക സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. ചെലവായ തുകയുടെ രേഖകള്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കാം.…

Read More

Piaggio Ape introduces e-rickshawPiaggio Ape introduces e-rickshaw #Piaggio #PiaggioApe #ApeECityPosted by Channel IAM -English on Sunday, 29 December 2019 Piaggio Ape introduces e-rickshaw The e-rickshaw is titled ‘Ape E-City’ Powered using swappable battery technology Ape E-City will be manufactured at Baramati facility in Maharashtra It is priced lesser than Rs 2 Lakh

Read More

RBI announces blockchain platform, VAJRARBI announces blockchain platform, VAJRA #RBI #Blockchain #VajraPosted by Channel IAM -English on Sunday, 29 December 2019 RBI announces blockchain platform, VAJRA Designed for easier, faster and transparent payments Open only for registered members Reduces manual processing and disputes & increase security

Read More

ഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി യുഎഇഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി യുഎഇ #UAE #Fintech #CyberAttackPosted by Channel I'M on Monday, 30 December 2019 ഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി Dubai Financial Services Authority (DFSA). Dubai International Financial Centreന് കീഴിലുള്ള ഫേമുകള്‍ക്ക് വേണ്ടിയാണ് സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. Dubai Electronic Security Centre, the National Computer Emergency Response Team, Computer Incident Response Centre (Luxembourg) എന്നിവയും Kaspersky അടക്കമുള്ള സൈബര്‍ എക്സ്പേര്‍ട്ടും പദ്ധതിയ്ക്കൊപ്പം സഹകരിക്കും. 2020 ജനുവരിയോടെ പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ട്. സൈബര്‍ ക്രൈമുകള്‍ വഴി 8 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം 5 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാമെന്ന് സൈബര്‍ സെക്യൂരിറ്റി ഫേം DarkMatter.

Read More

കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Apeകുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape #PiaggioApe #e-RickshawPosted by Channel I'M on Sunday, 29 December 2019 കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള Ape E-City ഇലക്ട്രിക്ക് റിക്ഷാ ലോഞ്ച് ചെയ്തു. പിയാജിയോയുടെ സ്വാപ്പ് സര്‍വീസ് സ്റ്റേഷനില്‍ റീപ്ലെയ്സ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണ് Ape E-City റിക്ഷയിലുള്ളത്. മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള പിയാജിയോ ഫാക്ടറിയിലാണ് റിക്ഷ നിര്‍മ്മിച്ചിരിക്കുന്നത്. 2024ഓടെ ഇന്ത്യയില്‍ 9 ലക്ഷം ഇ-റിക്ഷ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

RBI introduces innovative digital payment system. It is possible to buy goods & services via RBI Prepaid Payment Instrument (PPI). This facility is available via banking and non-banking companies. NPCI will collaborate for the venture. Aim is to promote small value digital payments. Through PPI, one can load upto Rs 10,000 a month. A financial year’s remittance should not exceed Rs 1,20,000. PPI can be closed anytime. Feasible only via verified mobile number linked to the bank. No interest for the amount in PPI.

Read More

ഇന്‍ഫ്ളൈറ്റ് വൈഫൈ സര്‍വീസ് നല്‍കാന്‍ tata-singapore airlines ഉടമസ്ഥതയിലുള്ള വിസ്താര. ടാറ്റാ ഗ്രൂപ്പ് സബ്സിഡയറിയായ NELCOയുമായി സഹകരിച്ചാണ് വൈഫൈ സജ്ജീകരിക്കുന്നത്. ISRO ആണ് NELCOയ്ക്ക് ട്രാന്‍സ്പോണ്ടര്‍ സ്പെയ്സ് നല്‍കുന്നത്. ഇന്‍-ഫ്ളൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസിന് ട്രായ് നിരക്കേര്‍പ്പെടുത്തില്ലെന്നും സൂചന.

Read More

ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള നൂതന മാര്‍ഗവുമായി RBI. RBI പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്റേറ്രുമെന്‍റ് വഴി (PPI) ഗുഡ്സും സർവ്വീസും വാങ്ങാം. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമിടാം, എന്നാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമല്ലെന്ന് RBI. ബാങ്ക്, ബാങ്ക് ഇതര PPI കമ്പനികള്‍ എന്നിവ വഴി സംവിധാനം ലഭ്യം. ചെറിയ മൂല്യത്തിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിമാസം 10000 രൂപ വരെ ലോഡ് ചെയ്യാം. ഒരു സാമ്പത്തിക വര്‍ഷം ലോഡ് ചെയ്യുന്ന ആകെ തുക 1,20,000 രൂപയില്‍ കവിയരുത്. PPI ഏത് സമയത്തും ക്ലോസ് ചെയ്യാന്‍ അനുവദിക്കും. വെരിഫൈഡ് മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്കില്‍ നിന്ന് മാത്രം പണമിടാം. പിപിഐയില്‍ കിടക്കുന്ന തുകയ്ക്ക് പലിശ കിട്ടില്ല.

Read More

ചുരുങ്ങിയ സമയം കണ്ട് ഒരു കോടി കസ്റ്റമേഴ്‌സ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി റീസെല്ലേഴ്‌സിനെ ഓണ്‍ലൈനിലെത്തിക്കാന്‍ റീസെല്ലിങ്ങ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്ക്് കഴിഞ്ഞു. കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും മീഷോയിലൂടെ റീസെല്ലിംഗ് നടത്തി, 25000 രൂപയിലധികം പ്രതിമാസം സമ്പാദിക്കുന്നു. ഇന്ത്യയുടെ സ്വന്തം സോഷ്യോ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, 2015 ല്‍ IIT Delhi ഗ്രാജുവേറ്റ്‌സായ Vidit Aatreyയും Sanjeev Barnwal ചേര്‍ന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ്. രാജ്യത്തെ ചെറിയ ഇടത്തരം സംരംഭകര്‍ക്ക് ഡിജിറ്റല്‍ സ്റ്റോര്‍ തുറക്കാന്‍ മീഷോ സഹായം നല്‍കുന്നു. ഫേസ്ബുക്കിനും പ്രിയങ്കരമായ മീഷോ മേരി ഷോപ് എന്ന സങ്കല്‍പ്പമാണ് മീഷോ എന്ന പേരിന് പിന്നില്‍. റിയല്‍ ഇന്ത്യന്‍ പ്രോബ്‌ളം സോള്‍വ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ 2016 ല്‍ Y Combinator ല്‍ സെലക്റ്റ് ചെയ്യപ്പെട്ടു. Google Launchpad ന്റെ ആദ്യ ബാച്ചിലും മീഷോ ഇടം നേടി. ചെറുകിട സംരംഭകര്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കും അവരുടെ ഫിസിക്കല്‍ സ്റ്റോറിലെ ഇന്‍വെന്ററികള്‍ ഡിജിറ്റലി എക്‌സിബിറ്റ് ചെയ്യാന്‍ മീഷോ അവസരം ഒരുക്കി.…

Read More