Author: News Desk

Amazon’s virtual voice assistant Alexa is strengthening their hold in the market with the help of new updates in the platform. By employing AI, emotional response technology and neural text to speech, Amazon is bringing a human touch to Alexa. Voice command- the tech revolution Alexa ‘India Skills’ Country Manager Dilip R.S. is of the opinion that voice-command-based technology is creating ripples in the world. He points out that voice-based tech startups have tremendous potential. He added that Voice Command will give users a different tech experience and that they want to see  startup giants to come forward into voice technology segment. Starting off at U.S New…

Read More

ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേകി FAME-India scheme. ആദ്യ ഘട്ടത്തില്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് വഴി 2.8 ലക്ഷം വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പൈലറ്റ് പ്രൊജക്ടിലൂടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 425 ഇ-ബസുകള്‍. ഡിമാന്‍ഡ് ക്രിയേഷന്‍, ടെക്നോളജി പ്ലാറ്റ്ഫോം, പൈലറ്റ് പ്രൊജക്ട്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലാണ് FAME Phase 1 ഫോക്കസ് ചെയ്യുന്നത്. 2025 മാര്‍ച്ച് 31 മുതല്‍ 150 സിസിയില്‍ താഴെയുള്ള വാഹനങ്ങളെല്ലാം ഇലക്ട്രിക്കായിരിക്കുമെന്നും നിതിന്‍ ഗഡ്ക്കരി.

Read More

Gaana ventures into podcast originals segment Gurugram based Gaana is India’s largest commercial music streaming service The platform claims to have over 100 Mn active users Gaana currently hosts over 3000 diverse shows & podcasts in multiple languages Gaana aims to host India’s widest & most diverse range of original audio content by 2021

Read More

ആഡ് ഫ്രീ സോഷ്യല്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് വിക്കിപ്പീഡിയ കോ-ഫൗണ്ടര്‍ ജിമ്മി വെയ്ല്‍സ്. WikiTribune Social അഥവാ WT:Social എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. ഒരു വിഭാഗം യൂസര്‍മാരില്‍ നിന്നും ഡൊണേഷന്‍ സ്വീകരിച്ചാകും പ്ലാറ്റ്ഫോം ഓപ്പറേറ്റ് ചെയ്യുക. ന്യൂസ് കണ്ടന്റിലാകും WT:Social കൂടുതല്‍ ഫോക്കസ് ചെയ്യുകയെന്ന് കമ്പനി. ലോഞ്ച് ചെയ്ത ദിനം രണ്ട് ലക്ഷം അംഗങ്ങള്‍ രജിസറ്റര്‍ ചെയ്തെന്നും കമ്പനി. WT:Social ഫേസ്ബുക്കിനെ കടത്തിവെട്ടുമെന്നും ജിമ്മി വെയ്ല്‍സ്.

Read More

ഓണ്‍ലൈന്‍ കമ്പനികളിലെ മുന്‍നിരക്കാരനായ ആമസോണിന്റെ വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റ് പുത്തന്‍ അപ്‌ഡേഷനുകളോടെ മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചും , ഇമോഷണല്‍ റെസ്‌പോണ്‍സ് ടെക്‌നോളജി Neural Text-to-Speech എനേബിള്‍ ചെയ്തും, Alexa വോയ്‌സ് അസിസ്റ്റന്റ് കൂടുതല്‍ ഹ്യൂമന്‍ ടച്ചുള്ളതാക്കിയെടുക്കുകയാണ് കമ്പനി. റവല്യുഷനായി മാറാന്‍ വോയിസ് കമാന്‍ഡ് വോയ്‌സ് കമാന്‍ഡ് ബെയ്‌സ്ഡ് ടെക്‌നോളജി ലോകത്തെ മാറ്റിമറിക്കുകയാണെന്ന് വിശദമാക്കുകയാണ് Alexa ‘India Skills’ Country Manager Dilip R.S. വോയ്‌സ് ബെയ്‌സ് ചെയ്ത ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകള്‍ ഏറെയാണെന്നും ദിലീപ് വ്യക്തമാക്കുന്നു. വരും കാലങ്ങളില്‍ വോയില്‍ വലിയ റവല്യുഷനുണ്ടാക്കുമെന്ന് ഉറപ്പാണ്. വോയിസ് കമാന്‍ഡിലൂടെ വ്യത്യസ്തമായ ടെക്ക് അനുഭവം യൂസേഴ്‌സിന് ലഭ്യമാകുമെന്നും വോയിസ് ടെക്ക്‌നോളജിയില്‍ വലിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (കൂടുതലറിയാന്‍ വീഡിയോ കാണാം) ആദ്യം അമേരിക്കയില്‍ അലക്‌സയില്‍ പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ആദ്യം ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അലക്‌സയോട് ഉപയോക്താവ് ഏതാ വികാരത്തിലാണോ കമാന്‍ഡ് നല്‍കുന്നത് അതിനൊത്ത്…

Read More

Enfield Riders is a motorcycle tour company which kick-started in 2012 in support of adventure lovers. Founded by couples Bhaljeet Gujral, a banking official, and Poornima Gujral, a teacher, the startup is based in Mumbai. They started off by renting out motorcycles and planning weekend trips. Bhaljeet and Purnima’s first task was to transform a company which started with six motorcycles into a full-fledged brand. The overwhelming response took the company to greater heights and Enfield Riders became a sensation in the social media. Once they started organizing 10 day trips to Himalayas, their client base started to grow naturally. In 2013, they established a…

Read More

നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സിനായ് അപേക്ഷ ക്ഷണിച്ച് Startup India. ഇന്നവേറ്റീവായ പ്രോഡക്ടുകളും ടെക്‌നോളജി സൊലുഷ്യന്‍സുമുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ഇന്‍ക്യുബേറ്ററുകള്‍ക്കും ആക്‌സിലറേറ്ററുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അഗ്രികള്‍ച്ചര്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്, എന്‍ടര്‍പ്രൈസ് ടെക്ക്, സ്‌പെയ്‌സ്, സെക്യൂരിറ്റി, ഫിനാന്‍സ്, എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷവും ഇന്‍ക്യുബേറ്ററുകള്‍ക്കും ആക്‌സിലിറേറ്ററുകള്‍ക്കും 15 ലക്ഷവുമാണ് അവാര്‍ഡ്. ഡിസംബര്‍ 31ന് മുന്പ്https://www.startupindia.gov.in/content/sih/en/national-awards.html  എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം.

Read More

US-based online learning platform Udemy to expand  its operations in India. Udemy has approached the central & state governments on upskilling training. Udemy targets more than 2 Cr employees in the government sector. Udemy offers 3000 courses including employee skilling. It currently works with the governments of Japan & Singapore . Over 4,000 companies use Udemy for employee upskilling

Read More

Google introduced its new feature, ‘My Business’ which is of much benefit to the MSMEs in India. The feature updates listing of small and medium level enterprises. Google My Business can help shoppers easily reach the customers. Google has so far added 20,000 small businesses to the list. This feature enables retailers to create online store creation and product sales. Products can also be posted on Google My Business platform. There are currently more than 20 million offers available through Google Shopping. It will also include 9 regional languages for users. Majority of Google Shopping users use Indian languages

Read More