Author: News Desk

Sundar Pichai to take over as CEO of Google’s parent company Co-founders Larry Page and Sergey Brin stepped aside from Alphabet Inc Page & Brin will continue as co-founders of Alphabet Pichai joined Alphabet’s Board of Directors in 2017, as 13th board member Alphabet Inc is involved in investments & growth project that leverages technology

Read More

രാജ്യത്തെ 20% ഗൂഗിള്‍ സെര്‍ച്ചും പ്രാദേശിക ഭാഷയിലെന്ന് Google. പുതിയ യൂസേഴ്സില്‍ 10ല്‍ 9 പേരും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നുവെന്നും കമ്പനി. പ്രാദേശിക ഭാഷകളിലുള്ള വോയിസ് സെര്‍ച്ചിനും മികച്ച വളര്‍ച്ച. നിലവില്‍ ഗൂഗിള്‍ ക്രോമിലുള്ളത് 11 ഭാഷകളിലുള്ള ഡയറക്ട് വെബ് പേജ് ട്രാന്‍സ്ലേഷന്‍. G Board വഴി 10 ഭാഷകളിലുള്ള വോയിസ് ടൈപ്പിങ്ങിന് മികച്ച പ്രതികരണമെന്നും Google.

Read More

Fintech companies are now gaining a foothold in the business world by simplifying financial operations and other processes with the help of technology. The world sees India as a potential market for fintechs. The country has seen a 59 per cent growth with respect to adoption of fintech products. Currently, India is home to over 3,000 fintech startups. MasterCard decided to invest $1 Bn in India influenced by the country’s tremendous growth in fintech segment. With smartphone becoming a basic necessity, people from almost all sectors are connected to Fintechs. Many companies have launched their own fintech platform with the help of specialized software. World’s first hectacon…

Read More

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും ക്രെഡിറ്റ് ബിസിനസ് ചെയ്യാന്‍ Xiaomi. Mi credit വഴി അഞ്ചു മിനിട്ടിനകം ലോണ്‍ ലഭ്യമാകുമെന്ന് Xiaomi ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജയിന്‍.  Mi credit വഴി ഒരു ലക്ഷം രൂപ വരെ പേഴ്സണല്‍ ലോണ്‍ ലഭിക്കും. പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂസര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാനും സാധിക്കും.  2023ല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ക്രെഡിറ്റ് ലെന്‍ഡിങ്ങ് ഇന്‍ഡസ്ട്രി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് BCG റിപ്പോര്‍ട്ട്

Read More

Mahindra Finance to support women owned MSMEs International Finance Corp has invested $200 Mn in Mahindra Finance Women-owned MSMEs in India will get at least $100 Mn of loans from this fund Mahindra distributes such loans through rural distribution initiatives such as ‘Loan Melas’ Mahindra Finance claims to have 6.4 Mn customers across 3.7 Lakh villages in India

Read More

രാജ്യത്ത് സ്ത്രീകള്‍ നടത്തുന്ന എംഎസ്എംഇകള്‍ക്ക് പിന്തുണയേകാന്‍ Mahindra Finance.  ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പ് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് നീക്കം. ഫണ്ടില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ എംഎസ്എംഇകള്‍ക്ക് ലഭിക്കും. ഗ്രാമീണ മേഖലയില്‍ ലോണ്‍ മേള വഴിയാകും വിതരണം നടക്കുക. 3.7 ലക്ഷം ഗ്രാമങ്ങളിലായി 6.4 മില്യണ്‍ കസ്റ്റമേഴ്സുണ്ടെന്ന് Mahindra Finance.

Read More

ഡിജിറ്റല്‍ വിപ്ലവം ഫിനാന്‍ഷ്യല്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫിന്‍ടെക്ക്. സ്റ്റാര്‍ട്ടപ്പ് യൂണികോണുകളില്‍ ലോകത്ത് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്ന ആന്റ് ഫിനാന്‍ഷ്യല്‍ പോലും ചുരുങ്ങിയ കാലം കൊണ്ട് വിജയം കൊയ്ത ഫിന്‍ടെക്ക് കമ്പനിയാണ്. എന്താണ് ഫിന്‍ടെക്ക് എന്നത് മുതല്‍ ഫിന്‍ടെക്കിന്റെ ഭാവിയും ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനികള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്താണെന്നുമാണ് കോര്‍പ്പറേറ്റ് മേഖല ചര്‍ച്ച ചെയ്യുന്നത് പണമിടപാടിനെ കൈക്കുള്ളിലാക്കിയ ഫിന്‍ടെക്ക് വന്‍കിട കമ്പനികള്‍ക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ധനം ഇടപാടുകള്‍ ടെക്ക്‌നോളജിയുടെ സഹായത്തോടെ ലളിതമാക്കുകയാണ് ഫിന്‍ടെക്കുകള്‍. സ്മാര്‍ട്ട് ഫോണ്‍ പ്രചാരം വര്‍ധിച്ചതോടെ സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഫിന്‍ടെക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്‌പെഷ്യലൈസ്ഡ് സോഫ്റ്റ് വെയറുകളുടേയും അല്‍ഗോറിതത്തിന്റെയും സഹായത്തോടെ മിക്ക കന്പനികളും തങ്ങളുടെ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോം ഇറക്കിയിട്ടുണ്ട്. മൊബൈല്‍ പേയ്‌മെന്റ് മുതല്‍ ബ്ലോക്ക് ചെയിനില്‍ വരെ പണമിടപാട് നടത്തുന്ന ഫിന്‍ടെക്ക് കമ്പനികളുമുണ്ട് ഫിന്‍ടെക്കിലെ മുന്‍നിരക്കാര്‍ ലോകത്തെ ആദ്യ ഹെക്ടാകോണ്‍ (100 ബില്യണ്‍ ഡോളറിന് മേല്‍ വാല്യുവേഷനുള്ള സ്റ്റാര്‍ട്ടപ്പ്) സ്റ്റാര്‍ട്ടപ്പായ…

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡിസൈന്‍ & ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിച്ച് Intel Corporation.  മൂന്നു ലക്ഷം സ്‌ക്വയര്‍ഫീറ്റുള്ള Intel India Maker Lab ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്.  പ്രതിവര്‍ഷം 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറും ടെക്നോളജിയും ഫണ്ടും നല്‍കുമെന്ന് Intel India Country Head Nivruti Rai. 40,000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ വിവിധ ടെക്നോളജികള്‍ക്കുള്ള ലാബ് ആരംഭിക്കും. ഗ്രാഫിക്സ്, ഹാര്‍ഡ്‌വെയര്‍, സിസ്റ്റം ഓണ്‍ ചിപ്പ്സ് (soc) എന്നിവയില്‍ ഫോക്കസ് ചെയ്യുമെന്നും കമ്പനി

Read More

IoT Forum vouches for Electropreneurship Park in every state Electropreneurship Park are  intelligent electronics centre incubation facilities IoT Forum will collaborate with STPI and IT Ministry for setting up such parks First of the incubation centres was set up at Delhi and the second one in Bhubaneshwar Plans are going on to set up medical electronics center and agritech center in Lucknow & Ranchi

Read More