Author: News Desk

കേരളത്തെ ഏറെ വലച്ച മഹാപ്രളയത്തിന് പിന്നാലെ ഒട്ടേറെ സംരംഭകര്‍ക്കാണ് നഷ്ടം സംഭവിച്ചത്. പ്രളയം ബാധിച്ച സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി പലിശ സബ്‌സിഡി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സഹായ പദ്ധതിയാണിത്. വായ്പ റീഷെഡ്യൂള്‍ ചെയ്യുകയോ നിലവിലുള്ള ഒ.ഡി റിന്യൂ ചെയ്യുകയോ ചെയ്തവര്‍ക്ക് ഉപകരിക്കും. https://youtu.be/mOJgmrCFQSM സബ്സിഡി ഏതൊക്കെ സംരംഭത്തിന് സബ് സിഡി ലഭിക്കണമെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട സംരംഭമായിരിക്കണം.പ്രളയം ബാധിച്ച എല്ലാ സ്ഥാപനങ്ങളേയും സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് റിന്യൂ ചെയ്യുന്നവര്‍ക്കടക്കം പലിശ സബ്‌സിഡി സ്‌കീം ഉപകരിക്കും. വായ്പയെടുത്ത തുകയുടെ വാര്‍ഷിക പലിശ (എട്ട് ശതമാനം) തിരികെ നല്‍കും.(കൂടുതലറിയാന്‍ വീഡിയോ കാണാം) എത്രത്തോളം തിരികെ ലഭിക്കും പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതിയിലൂടെ തിരികെ ലഭിക്കും. സംരംഭകന് മൂന്നു വര്‍ഷം കൊണ്ടാണ് പണം ലഭിക്കുന്നത്. അപേക്ഷാ നടപടികള്‍ ഏറെ ലളിതമാണെന്നും സബ്സിഡി സംബന്ധിച്ച് സംരംഭകര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും വ്യക്തമാക്കുകയാണ്…

Read More

ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തായ്ലന്റ്. 2020 ഏപ്രില്‍ വരെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ ഓണ്‍ അറൈവല്‍ വിസ. ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ലഭ്യമാക്കാന്‍ മാസ്റ്റര്‍കാര്‍ഡുമായി സഹകരിക്കും. ഡിസംബര്‍, ജനുവരി, മെയ് മാസങ്ങളിലാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തായ്ലന്റിലെത്തുന്നതെന്നും മാസ്റ്റര്‍കാര്‍ഡ്. 2018-19ല്‍ തായ്ലന്റില്‍ ക്യാഷ്ലെസ് ട്രാന്‍സാക്ഷന്‍സില്‍ 20 ശതമാനം വളര്‍ച്ച. തായ്ലന്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് 400 ഇന്ത്യന്‍ വിവാഹങ്ങള്‍.

Read More

Most of us might have had a dream of travelling in a flying car during childhood. That dream is becoming a reality in Miami. Pioneer Personal Air Landing Vehicle or PAL-V travels both in land as well as in air Named Personal Air Landing Vehicle, the car is manufactured at Denmark. The car is equipped with retractable overhead along with rear propellers. PAL-V can fly at altitude as high as 12,500 feet. The car employs automobile gasoline. PAL-V comes with top speeds of 200 mph on air & 100 mph on the ground PAL-V will go on display at an event…

Read More

പ്രീപെയ്ഡ് പേയ്മെന്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ RBI. പര്‍ച്ചേയ്‌സിങ്ങും മറ്റ് ബില്‍ പേയ്മെന്റുകളും എളുപ്പം നടത്താം. ഒരു തവണ 10,000 രൂപ വരെ പ്രീപെയ്ഡ് കാര്‍ഡിലിടാം. നിലവില്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി കാര്‍ഡില്‍ പണമിടാം. പ്രതിമാസം 50,000 രൂപ വരെ പ്രീപെയ്ഡായി ലോഡ് ചെയ്യാം. ഡിസംബര്‍ 31നകം വിശദവിവരങ്ങള്‍ നല്‍കുമെന്നും RBI.

Read More

LinkedIn claims to have grown over 20 times in 10 years in India. The platform is said to have acquired 62 Mn members in 2019 alone. Globally, LinkedIn has 660 Mn members.  According to the APAC survey, 42% of Indian professionals have an above-average network. LinkedIn India provides 5 Lakh job opportunities through 5,57,000 companies. Experts say that networking is ineffective if the profile creation will not be perfect. Unless your profile description is not up to par, you will fall behind during scrutiny. It is suggested that audio messaging can be used for messaging. LinkedIn also launched a Teammates option that…

Read More

Delhi to become WiFi city after Bengaluru About 11000 hotspot points are starting in Delhi 100 hotspots would be inaugurated in the first phase The users will get 15 GB free data per month 4,000 hotspots to be set up in bus stops & 7000 in market &  residential areas

Read More

AI പവേര്‍ഡ് വോയിസ് റെക്കോര്‍ഡര്‍ ആപ്പ് അവതരിപ്പിച്ച് Google. വോയിസ് റെക്കോര്‍ഡിങ്ങ് ആപ്പില്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാമെന്നും കമ്പനി. Google Pixel യൂസേഴ്സിന് സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി ആപ്പ് ലഭ്യമാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലൈവ് ക്യാപ്ഷന്‍ ടെക്നോളജിയും ലഭിക്കും. അഡ്വാന്‍സ് സെര്‍ച്ച് ഫീച്ചര്‍ വഴി വോയിസ് ക്ലിപ്പുകള്‍ ഉള്‍പ്പടെ സെര്‍ച്ച് ചെയ്യാം.

Read More

ബംഗലൂരുവിന് പിന്നാലെ വൈഫൈ നഗരമാകാന്‍ ഡല്‍ഹിയും. ഡല്‍ഹിയില്‍ ആരംഭിക്കുന്നത് 11000 ഹോട്ട്സ്പോട്ട് പോയിന്റുകള്‍. ആദ്യഘട്ടത്തില്‍ 100 ഹോട്ട്സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പ്രതിമാസം 15 ജിബി ഡാറ്റയാകും യൂസേഴ്സിന് ലഭ്യമാവുക. 4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 എണ്ണം മാര്‍ക്കറ്റ്, മറ്റ് റസിഡന്‍ഷ്യല്‍ ഏരിയകളിലും സ്ഥാപിക്കും. 150 മുതല്‍ 200 mbps സ്പീഡാകും ലഭിക്കുക.

Read More