Author: News Desk

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സിനിമാ ലോകവും വഴികാട്ടിയായിട്ടുണ്ട്. 1989ല്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരവേല്‍പ്പ് എന്ന ചിത്രം കാലമെത്ര കഴിഞ്ഞാലും സിനിമയേയും സംരംഭത്തേയും സ്‌നേഹിക്കുന്നവരുടെ മനസില്‍ മായാത്ത ഒന്നാണ്. 80കളില്‍ സംരംഭകരോടുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് വെളിവാക്കുന്ന ചിത്രമായിരുന്നു വരവേല്‍പ്പ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വരവേല്‍പ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ എന്‍ട്രപ്രണര്‍ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? വരവേല്‍പ്പിനെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും പറയാനുള്ളത് ഇത് തന്നെയാണ്. പ്രതിഫലിച്ചത് ശ്രീനിവാസന്റെ ജീവിതം അനുകരിക്കാനാകാത്ത, ഏറെ യുണീക്കായ ഇത്തരമൊരു സാമൂഹിക വിഷയത്തെ, ആക്ഷേപഹാസ്യ രൂപേണ പറയാന്‍ ശ്രീനിവാസന്‍ എന്ന പ്രതിഭയ്‌ക്കേ കഴിയൂ. തൊഴിലാളി യൂണിയന്‍ നേതാവായ പ്രഭാകരനും, ടിപ്പിക്കല്‍ മലയാളി തൊഴിലാളിയായ വല്‍സനും മുരളിയുടെ ദോസ്ത് ഹംസയും വരവേല്‍പ്പിനെ കാലാതിവര്‍ത്തിയാക്കി. വരവേല്‍പ്പിന്റെ ത്രഡ് ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് കൊത്തിയെടുത്തതതാണ്. വരവേല്‍പ്പിന്റെ പിന്നാമ്പുറത്തില്‍ കഥാകൃത്തായ…

Read More

Royal Enfield, one of the dominant names in automobile industry is now shifting its focus on export activities. The company will soon launch dealership-assembly units in South East Asia and Latin America. The plant established in Thailand will be functional within 6 months. While 20% of the total revenue generation comes from the international market, 20% will come from the sale of apparel accessories and the remaining 60% will be generated through domestic sales. Royal Enfield 350 is the bestselling model in India. Its other models like Interceptor 650 and Continental GT 650 have gained international traction. So far this year,…

Read More

Tata Steel rolls out new HR Policy for LGBTQ+ employees. LGBTQ+ employees can avail benefits like health check-up, adoption leave and  more. New policy makes them equally eligible for inclusion in any corporate event. Employees will also get financial assistance for gender-reassignment surgery. Company partners on a career break will be eligible to apply for Take-2 initiative.

Read More

രാജ്യത്ത് പതോളജി ലാബുകള്‍ തുടങ്ങാന്‍ Reliance Life Sciences. ആദ്യ ഘട്ടത്തില്‍ 30 ലാബുകള്‍ ആരംഭിക്കും. ബയോ തെറാപ്യൂട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മോളിക്കുലാര്‍ മെഡിസിന്‍ എന്നീ രംഗത്തും ബിസിനസ് വര്‍ധിപ്പിക്കാന്‍ നീക്കം. സ്പെഷ്യലൈസ്ഡ് ടെസ്റ്റുകള്‍ ലഭ്യമാക്കുമെന്നും ലാബുകള്‍ തമ്മില്‍ നെറ്റ്വര്‍ക്കിങ്ങുണ്ടാകുമെന്നും കമ്പനി. പ്രാദേശിക തലത്തില്‍ ഡോക്ടര്‍മാരെ മുതല്‍ ആശുപത്രികളെ വരെ ബന്ധിപ്പിച്ചുകൊണ്ടാകും ലാബുകളുടെ പ്രവര്‍ത്തനം

Read More

വീഡിയോ എഡിറ്റിങ്ങ് ടൂള്‍ ഇറക്കി ഡിസൈനിങ്ങ് കമ്പനി Canva.  Canva apps suite വഴി Google Drive, Instagram തുടങ്ങി 30 ആപ്പുകള്‍ ലഭ്യമാക്കുമെന്നും കമ്പനി.  എഡിറ്റിങ്ങ് പരിചയമില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും വിധമുള്ളതാണ് സ്യൂട്ട്. ടെംപ്ലേറ്റുകള്‍ മുതല്‍ വീഡിയോയും മ്യൂസിക്കും വരെയുള്ള കണ്ടന്റ് ലൈബ്രറിയുണ്ടെന്നും കമ്പനി. വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന Canva for Education പ്ലാറ്റ്‌ഫോം അടുത്തിടെ ഓസ്ട്രേലിയയില്‍ ഇറക്കിയിരുന്നു. 2019ല്‍ മാത്രം ഒരു ബില്യണ്‍ ഡിസൈനുകളാണ് Canva ഇറക്കിയത്.

Read More

കയറ്റുമതിയില്‍ ഫോക്കസ് ചെയ്യാന്‍ Royal Enfield. സൗത്ത് ഈസ്റ്റ് ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഡീലര്‍ഷിപ്പ്-അസംബ്ലി യൂണിറ്റുകള്‍ വരും. തായ്ലന്റില്‍ ആരംഭിച്ച പ്ലാന്റ് ആറ് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. ആകെ വരുമാനത്തിന്റെ 20 ശതമാനം ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും. 20% അപ്പാരല്‍-ആക്സസ്സറീസ് വില്‍പനയില്‍ നിന്നും 60% ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും. ഇന്ത്യയില്‍ 90% വിറ്റുപോകുന്നത് Royal Enfield 350 മോഡല്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ശ്രദ്ധ നേടി Interceptor 650, Continental GT 650 മോഡലുകള്‍. 2019ല്‍ 5000 യൂണിറ്റ് കയറ്റുമതി ചെയ്തെന്ന് കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയിലുള്ളത് 900 സ്റ്റോറുകള്‍.

Read More

Appfabs, a Kerala startup is creating its mark in the field of cyber security. Beagle, the product from the startup has its presence in European countries as well. Today, there is lack of skilled employees in the cyber security segment and the testing cost is high, says CEO Rejah Rahim. Beagles can be a substitute for the current cyber security testing procedures. Beagle addresses cyber security related issues with the help of AI and ML. Companies can integrate Beagle security to their web applications. Apart from this, Beagle also offers testing options during the development phase of the platform. Appfabs…

Read More

ഓസ്ട്രേലിയയിലും ന്യൂസിലന്റിലും ബിസിനസ് വര്‍ധന ലക്ഷ്യമിട്ട് Ola. ഇരുരാജ്യങ്ങളിലും 33 ലൊക്കേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ആകെ 85,000 ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരാണ് കമ്പനിക്കുള്ളത്. ന്യൂസിലന്റില്‍ മൂന്നും ഓസ്ട്രേലിയയില്‍ എട്ടും നഗരങ്ങളില്‍ Ola സര്‍വീസ് നല്‍കുന്നു. Ola യുകെയില്‍ അടുത്തിടെ സര്‍വീസ് വ്യാപിപ്പിച്ചിരുന്നു

Read More