Author: News Desk

സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് app fabs. യൂറോപ്യന്‍ മാര്‍ക്കറ്റിലുള്‍പ്പെടെ സാനിധ്യമുണ്ട് app fabsന്റെ പ്രോഡക്ടായ Beagle ന്. സൈബര്‍ സെക്യൂരിറ്റിയ്ക്കായി ഇന്ന് സ്‌കില്‍ഡ് എംപ്ലോയിസിനെ കിട്ടാനില്ലെന്നതാണ് പ്രധാന ചാലഞ്ചെന്ന്  app fabs ceo  Rejah Rahim പറയുന്നു. എന്താണ് Beagle ? നിലവില്‍ സൈബര്‍ സെക്യൂരിറ്റിയ്ക്കായി നടത്തേണ്ടി വരുന്ന ടെസ്റ്റിങ്ങിന് പകരക്കാരനാവുന്നതാണ് Beagles ആപ്പ്. സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- മെഷീന്‍ ലേണിങ് എന്നിവയുടെ സഹായത്തോടെ പരിഹാരം കാണുകയാണ് Beagles. കമ്പനികള്‍ക്ക് തങ്ങളുടെ  ആപ്ലിക്കേഷനിലേക്ക് Beagles സെക്യുരിറ്റി ഇന്റഗ്രേറ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല പ്ലാറ്റ്‌ഫോമിന്റെ ഡവലപ്പ്മെന്റ് ഫേസില്‍ തന്നെ ടെസ്റ്റ് ചെയ്യാനും Beagles അവസരമൊരുക്കുന്നുണ്ട്. SaS പ്ലാറ്റ്ഫോമിലുള്ളതാണ് app fabs പ്രോഡക്ടുകള്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം) കാനഡയിലും Beagle ഹിറ്റ്  കാനഡയിലെ ബാങ്കുകള്‍ക്കും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വരെ സെക്യുരിറ്റി സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും app fabs ceo Rejah Rahim പറയുന്നു. പത്തു വര്‍ഷമായി സൈബര്‍ സെക്യൂരിറ്റി…

Read More

fitbit കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ ഗൂഗിളിന് മികച്ച വളര്‍ച്ചാ സാധ്യത. ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനുമൊപ്പം സ്മാര്‍ട്ട് വാച്ച് കൂടി ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം. വെയറെബിള്‍ ഡിവൈസ് ഇറക്കുന്നതോടെ Google റവന്യുവില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2023 ഓടെ 4 ബില്യണ്‍ ഡോളര്‍ അധികം വരുമാനമുണ്ടാകുമെന്ന് കണക്ക് കൂട്ടല്‍. 2018-19ല്‍ 137 ബില്യണ്‍ ഡോളറായിരുന്നു കമ്പനി റവന്യു. ഫിറ്റ്നസ് വെയറബിള്‍ ഡിവൈസ് കമ്പനി fitbit 2.1 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ വാങ്ങുന്നത്.

Read More

Netflix to spend Rs 3,00 Cr on Indian content Majority of the investment will be on original content This is the first content budget made by Netflix in India Netflix in India competes with the likes of Apple, Amazon, Disney, Viacom and Zee TV Netflix aims to invest $15 Mn globally on programming this year

Read More

സ്റ്റാര്‍ട്ടപ്പ് ആക്സിലറേഷന്‍ പ്രോഗ്രാമുകളില്‍ ഫോക്കസ് ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍. Enable Startup Track Acceleration (ESTAC) പ്രോഗ്രാം ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സ്റ്റാര്‍ട്ട് അപ്പ് പഞ്ചാബ് സെല്‍, AIC, മൊഹാലി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. ടെക്നോളജി കേന്ദ്രീകൃതമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പ്രോഗ്രാം വഴി പ്രാധാന്യം നല്‍കുന്നത്.  ആദ്യഘട്ടത്തില്‍ അഗ്രിടെക്ക് മേഖലയെ അടിസ്ഥാനമാക്കിയാകും പ്രോഗ്രാം നടക്കുക. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാം 2020 മാര്‍ച്ച് 1ന് ആരംഭിക്കും

Read More

ലോകത്തെ ആദ്യ ഫ്‌ളൈ & ഡ്രൈവ് കാര്‍ മിയാമിയില്‍ അവതരിപ്പിച്ചു. ഡച്ച് നിര്‍മ്മിത കാറിന് Pioneer Personal Air Landing Vehicle or PAL-V എന്നാണ് പേര്. ഉള്ളിലേക്ക് മടക്കാവുന്ന ഓവര്‍ഹെഡും റിയര്‍ പ്രൊപ്പല്ലേഴ്‌സും കാറിലുണ്ട്. 12,500 അടി ഉയരത്തില്‍ പറക്കാന്‍ കാറിന് സാധിക്കും. ഓട്ടോമൊബൈല്‍ ഗ്യാസോലിനാണ് കാറില്‍ ഉപയോഗിക്കുന്നത്. ഓണ്‍ എയറില്‍ 200 mph സ്പീഡും ഗ്രൗണ്ടില്‍ 100 mph സ്പീഡും PAL-V നല്‍കും. 59,9000 ഡോളറാണ് വാഹനത്തിന്റെ വില. Miami 2020 &Beyond എന്ന ഇവന്റിലാണ് വാഹനം അവതരിപ്പിച്ചത്. രണ്ട് സീറ്റുള്ള കാറില്‍ 230 hp പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ത്രീ വീലര്‍ കാറില്‍ നിന്നും കോപ്റ്ററായി മാറാന്‍ വെറും 10 മിനിട്ട് മതിയാകും. 2021ല്‍ ഫ്‌ളൈയിങ് കാര്‍ മാര്‍ക്കറ്റിലെത്തും.

Read More

ഇന്ത്യന്‍ EV സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേഷന്‍ പ്രോഗ്രാമുമായി ഹഡിലും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേം ഗ്രോ എക്സും. RACEnergy, Cell Propulsion എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ ബാച്ചില്‍.  തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് മെന്ററിങ്ങ്, സീഡ് ഫണ്ടിങ്ങ്, ബിസിനസ് ഡെവലപ്പ്മെന്റ് എന്നിവ ലഭ്യമാക്കും. Exide, Tata, Swiggy എന്നീ കമ്പനികളില്‍ പൈലറ്റ് ടെസ്റ്റിങ്ങ് ഫെസിലിറ്റിയുമൊരുക്കും. EV സെഗ്മെന്റിലെ 170 സ്റ്റാര്‍ട്ടപ്പുകളെയാണ് ഹഡില്‍ ഇവാല്യവേറ്റ് ചെയ്തത്.

Read More

പഞ്ചാബില്‍ സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ ആരംഭിക്കാന്‍ Birmingham City University.  ലുധിയാനയിലാണ് മുന്‍ജല്‍ ബിസിയു സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ (MBSI) ആരംഭിക്കുന്നത്. ഹീറോ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് MBSI സ്ഥാപിക്കുന്നത്. പഞ്ചാബില്‍ ഇന്നൊവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രമോട്ട് ചെയ്യാന്‍ സഹായകരം. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, ആര്‍ട്ട്സ്, കണക്ക് എന്നിവയിലാണ് സിലബസ് ഫോക്കസ് ചെയ്യുന്നത്.

Read More

Instagram to use date of birth confirmation. Users above 13 years of age can only access the photo and video platform New feature comes as per Child Online Privacy Protection Act (COPPA) guidelines The new initiative is in lines with its parent company Facebook Instagram is also adding the ability for users to control who can send them direct messages

Read More